#AnilAntony | 'ബിജെപി സർക്കാർ ഉണ്ടാക്കും; 20 സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാമെങ്കിൽ കേരളത്തിലും സാധിക്കും' - അനിൽ ആന്റണി

#AnilAntony | 'ബിജെപി സർക്കാർ ഉണ്ടാക്കും; 20 സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാമെങ്കിൽ കേരളത്തിലും സാധിക്കും' - അനിൽ ആന്റണി
Oct 10, 2024 12:33 PM | By VIPIN P V

തിരുവനന്തപുരം:(truevisionnews.com)കേരളത്തിൽ ബിജെപി സർക്കാർ ഉണ്ടാക്കും. ഇന്നല്ലെങ്കിൽ നാളെ ബിജെപി കേരളത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് അനിൽ ആൻ്റണി.

കേരളത്തിൽ സിപിഐഎമ്മും കോൺഗ്രസും തമ്മിലുള്ള കപട ഗുസ്തി മൽസരമാണ് നടക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മൽസരിക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2026 ൽ ഇടത് മുന്നണി ദയനീയമായി തോൽക്കും. തൃശൂരിൽ ജനങ്ങൾക്ക് താൽപ്പര്യം ഉള്ളത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്.

അക്കാര്യം മറച്ച് വയ്ക്കാനാണ് എൽഡിഎഫും യുഡിഎഫും കപടനാടകം കളിക്കുന്നത്. ജമ്മു കശ്മീരിൽ ബിജെപിയുടെ പ്രകടനം മികച്ചതായിരുന്നു.

ഹരിയാനയിലും കശ്മീരിലും കോൺഗ്രസിൻ്റേത് മോശം പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത് ഒരു രീതിയിലും തെറ്റല്ല.

ഇടത് സർക്കാർ പ്രതിസന്ധിയിലായത് അഴിമതി കൊണ്ടാണ്. ആർ ശ്രീലേഖയേപ്പോലെ ഇനിയും ആളുകൾ ബിജെപിയിലേക്ക് വരും.

20 സംസ്ഥാനങ്ങളിൽ ബിജെപിയ്ക്ക് അധികാരം പിടിക്കാമെങ്കിൽ കേരളത്തിലും സാധിക്കുമെന്നും അനിൽ ആന്റണി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പത്തനംതിട്ട പിടിക്കാൻ അനിൽ ആൻ്റണി ശ്രമിച്ചിരുന്നു. എന്നാൽ പരാജയമായിരുന്നു ഫലം. കേന്ദ്രം നേരിട്ട് കളത്തിലിറക്കിയ സ്ഥാനാർത്ഥിയായിരുന്നു അനിൽ ആന്റണി.

#BJP #form #government #takepower #states #Kerala #too #AnilAntony

Next TV

Related Stories
#SureshGopi | 'ചങ്കൂറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെ; പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു’ - സുരേഷ് ഗോപി

Oct 10, 2024 05:26 PM

#SureshGopi | 'ചങ്കൂറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെ; പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു’ - സുരേഷ് ഗോപി

എന്റെ ത്രാണിക്ക് അനുസരിച്ച്, എന്റെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് മാതാവിനൊരു കിരീടം വച്ചത്. അതെന്റെ...

Read More >>
#Thiruvonambumberprize | ‘എല്ലാം ദൈവത്തിന്റെ അനുഗ്രഹം’, ഓണം ബമ്പറടിച്ച അൽത്താഫ് വയനാട്ടിലെത്തി; വന്‍സ്വീകരണം

Oct 10, 2024 05:18 PM

#Thiruvonambumberprize | ‘എല്ലാം ദൈവത്തിന്റെ അനുഗ്രഹം’, ഓണം ബമ്പറടിച്ച അൽത്താഫ് വയനാട്ടിലെത്തി; വന്‍സ്വീകരണം

15 കൊല്ലമായി ലോട്ടറി എടുക്കുന്നുണ്ടെന്നും മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നുമാണ് അല്‍ത്താഫ്...

Read More >>
#VandeBharat |  വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം, കോഴിക്കോട്  കുറ്റ്യാടി സ്വദേശി പിടിയിൽ

Oct 10, 2024 05:10 PM

#VandeBharat | വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം, കോഴിക്കോട് കുറ്റ്യാടി സ്വദേശി പിടിയിൽ

ബുധനാഴ്ച കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ്...

Read More >>
#arrest |   മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം, അധ്യാപിക അറസ്റ്റിൽ

Oct 10, 2024 04:45 PM

#arrest | മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം, അധ്യാപിക അറസ്റ്റിൽ

പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്....

Read More >>
#thiruvonambumberprize |  'ഓണം ബമ്പർ അടിച്ചതിൽ ദൈവത്തിന് നന്ദി,  കഴിയുന്നത് പോലെ പാവപ്പെട്ടവരെ സഹായികണം', അൽത്താഫിന്റെ മകൾ

Oct 10, 2024 04:18 PM

#thiruvonambumberprize | 'ഓണം ബമ്പർ അടിച്ചതിൽ ദൈവത്തിന് നന്ദി, കഴിയുന്നത് പോലെ പാവപ്പെട്ടവരെ സഹായികണം', അൽത്താഫിന്റെ മകൾ

വലിയ സന്തോഷമാണ് ദൈവത്തിന് നന്ദിയെന്നും അൽത്താഫിന്റെ മകൾ പറയുന്നു....

Read More >>
#brutallybeaten |  ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല, മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

Oct 10, 2024 03:49 PM

#brutallybeaten | ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല, മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

കൊച്ചി മട്ടാഞ്ചേരിയിൽ യുകെജി വിദ്യാർത്ഥിയായ മൂന്ന് വയസുകാരനെയാണ് അധ്യാപിക ക്രൂരമായി...

Read More >>
Top Stories