#arrest | മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം, അധ്യാപിക അറസ്റ്റിൽ

#arrest |   മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം, അധ്യാപിക അറസ്റ്റിൽ
Oct 10, 2024 04:45 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ .

പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കുവാൻ കൊണ്ടുപോയിരിക്കുകയാണ്.

ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരൽ ഉപയോ​ഗിച്ച് പുറത്ത് മർദ്ദിക്കുകയായിരുന്നു.

മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ഇന്നലെയാണ് സംഭവം. കുഞ്ഞിന്റെ പുറത്ത് ചൂരൽ കൊണ്ട് മർദ്ദനമേറ്റതിന്റെ പാടുകൾ ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിൽ അധ്യാപികയെ സസ്പെൻ്റ് ചെയ്തതായി സ്ഥാപനം അറിയിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

#Teacher #arrested #brutally #beating #LKG #student #mattanjeri.

Next TV

Related Stories
#inspection | ഫറോക്ക് നഗരസഭ ഓഫീസില്‍ വിവരാവകാശ കമ്മീഷണര്‍മാരുടെ മിന്നല്‍ പരിശോധന; ക്രമക്കേട് കണ്ടെത്തി

Nov 7, 2024 04:11 PM

#inspection | ഫറോക്ക് നഗരസഭ ഓഫീസില്‍ വിവരാവകാശ കമ്മീഷണര്‍മാരുടെ മിന്നല്‍ പരിശോധന; ക്രമക്കേട് കണ്ടെത്തി

വീഴ്ചകള്‍ പരിഹരിച്ച് രേഖകള്‍ ക്രമപ്പെടുത്താന്‍ സെക്രട്ടറി രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിച്ചതായും വിവരാവകാശ...

Read More >>
#MBRajesh | പ്രതിപക്ഷ നേതാവ് രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു; വിഡി സതീശനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

Nov 7, 2024 03:32 PM

#MBRajesh | പ്രതിപക്ഷ നേതാവ് രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു; വിഡി സതീശനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

പരിഹാസ്യമായ വിശദീകരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നതെന്നും ഗൂഢാലോചന നമ്മുടെ മേല്‍ കെട്ടിവെക്കണ്ട എന്നും മന്ത്രി...

Read More >>
#mdma | എംഡിഎംഎ യുമായി പാനൂർ സ്വദേശി അറസ്റ്റിൽ

Nov 7, 2024 03:03 PM

#mdma | എംഡിഎംഎ യുമായി പാനൂർ സ്വദേശി അറസ്റ്റിൽ

പാനൂർ പുത്തൂർ സ്വദേശി കെ പി മുഹമ്മദ് സക്കറിയയെ ആണ് ബസ് സ്റ്റാൻഡിൽ നിന്നും...

Read More >>
#imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 -കാരന് 25 വര്‍ഷം കഠിനതടവ്

Nov 7, 2024 02:53 PM

#imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 -കാരന് 25 വര്‍ഷം കഠിനതടവ്

2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് ഇയാള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ...

Read More >>
Top Stories