#thiruvonambumberprize | 'ഓണം ബമ്പർ അടിച്ചതിൽ ദൈവത്തിന് നന്ദി, കഴിയുന്നത് പോലെ പാവപ്പെട്ടവരെ സഹായികണം', അൽത്താഫിന്റെ മകൾ

#thiruvonambumberprize |  'ഓണം ബമ്പർ അടിച്ചതിൽ ദൈവത്തിന് നന്ദി,  കഴിയുന്നത് പോലെ പാവപ്പെട്ടവരെ സഹായികണം', അൽത്താഫിന്റെ മകൾ
Oct 10, 2024 04:18 PM | By Susmitha Surendran

തിരുവനന്തപുരം :(truevisionnews.com) ഓണം ബമ്പർ അടിച്ചതിൽ ദൈവത്തിന് നന്ദിയെന്ന് കേരള സംസ്ഥാന ഭാ​ഗ്യ​ക്കുറി വകുപ്പിന്റെ 2024ലെ തിരുവോണം ബമ്പർ നേടിയ അൽത്താഫിന്റെ മകൾ.

ഒരു പുതിയ വീട് വേണം. നിലവിൽ വാടക വീട്ടിലാണ് താമസം. കഴിയുന്നത് പോലെ പാവപ്പെട്ടവരെ സഹായികണം. ഇത് ജീവിതം മാറ്റിമറിക്കുന്ന നിമിഷമാണ്.

വലിയ സന്തോഷമാണ് ദൈവത്തിന് നന്ദിയെന്നും അൽത്താഫിന്റെ മകൾ പറയുന്നു. ഒരുമാസം മുമ്പാണ് അച്ഛൻ ലോട്ടറിഎടുത്തത്.15 കൊല്ലമായി ലോട്ടറി എടുക്കുന്നു ഇതുവരെ ഒന്നും അടിച്ചിട്ടില്ല.

വളരെ കഷ്ടപ്പെട്ടാണ് പിതാവ് തങ്ങളെ വളർത്തിയത്. മെക്കാനിക്ക് ജോലി ചെയ്താണ് അച്ഛൻ വളർത്തിയത്.

ഈ ലോട്ടറി നേട്ടം കൂടുതൽ സന്തോഷം നൽകുന്നുവെന്നും അൽത്താഫിന്റെ മകൾ പറയുന്നു. ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഫലം ബുധനാഴ്ച്ചയാണ് പ്രഖ്യാപിച്ചത്.

#Thank #God #onam #hitting #bumper #help #poor #much #possible #Althafin's #daughter

Next TV

Related Stories
#foodkits | വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടികൂടി

Nov 7, 2024 02:29 PM

#foodkits | വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടികൂടി

തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡാണ് കിറ്റുകൾ പിടികൂടിയത്....

Read More >>
#injured | കാനയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞു

Nov 7, 2024 02:24 PM

#injured | കാനയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞു

ഫ്രാന്‍സില്‍ നിന്ന് ചികിത്സയ്‌ക്കെത്തിയ ആളാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ...

Read More >>
#Sabarimalapilgrims | ശബരിമല തീത്ഥാടകരുടെ ശ്രദ്ധയ്ക്ക്: ആധാർ കാർഡ് കൈയ്യിൽ കരുതാൻ മറക്കരുത്; അറിയിപ്പുമായി ദേവസ്വം ബോർഡ്

Nov 7, 2024 02:06 PM

#Sabarimalapilgrims | ശബരിമല തീത്ഥാടകരുടെ ശ്രദ്ധയ്ക്ക്: ആധാർ കാർഡ് കൈയ്യിൽ കരുതാൻ മറക്കരുത്; അറിയിപ്പുമായി ദേവസ്വം ബോർഡ്

മണ്ഡല മകരവിളക്ക് തീർഥാടനത്തിന്‍റെ ആദ്യഘട്ടം 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചിട്ടുണ്ട്‌. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടുമെന്നും...

Read More >>
#Collectorateblastcase | കളക്ടറേറ്റ് സ്ഫോടന കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ച് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി

Nov 7, 2024 01:59 PM

#Collectorateblastcase | കളക്ടറേറ്റ് സ്ഫോടന കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ച് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി

കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ്‌ കൊല്ലം അസിസ്റ്റന്റ് പൊലീസ് കമീഷണറാണ്‌ അന്വേഷിച്ചത്‌. അതിനിടെ മൈസൂർ സ്‌ഫോടനക്കേസ് അനേഷിച്ച എൻഐഎ...

Read More >>
#TSiddiqueMLA | മേപ്പാടിയിലെ ഭക്ഷ്യകിറ്റിൽ പുഴുവരിച്ച സംഭവം; 'പഞ്ചായത്തിന് തെറ്റ് പറ്റിയിട്ടില്ല, കിറ്റ് നൽകിയത് റവന്യൂ വകുപ്പ്' - ടി സിദ്ദിഖ് എംഎൽഎ

Nov 7, 2024 01:07 PM

#TSiddiqueMLA | മേപ്പാടിയിലെ ഭക്ഷ്യകിറ്റിൽ പുഴുവരിച്ച സംഭവം; 'പഞ്ചായത്തിന് തെറ്റ് പറ്റിയിട്ടില്ല, കിറ്റ് നൽകിയത് റവന്യൂ വകുപ്പ്' - ടി സിദ്ദിഖ് എംഎൽഎ

സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത്...

Read More >>
#accident | വടകരയിൽ മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

Nov 7, 2024 01:00 PM

#accident | വടകരയിൽ മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

പരിക്കേറ്റ ഡ്രൈവർ മംഗലാപുരം സ്വദേശി അസമിനെ നാട്ടുകാർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories