#CPIM | കൂട്ടത്തല്ല്; സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മറ്റി പിരിച്ചുവിടാൻ തീരുമാനം

#CPIM | കൂട്ടത്തല്ല്; സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മറ്റി പിരിച്ചുവിടാൻ തീരുമാനം
Oct 10, 2024 06:55 AM | By VIPIN P V

കൊച്ചി: (truevisionnews.com) സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മറ്റി പിരിച്ചുവിടാൻ തീരുമാനം. പൂണിത്തുറ സിപിഐഎമ്മിലെ കൂട്ടത്തല്ലിനെ തുടർന്നാണ് തീരുമാനം.

ലോക്കൽ സമ്മേളനം റദ്ദാക്കി. ലോക്കൽ കമ്മിറ്റി സമ്മേളനം നടത്തണമോ എന്നത് പിന്നീട് തീരുമാനിക്കും.

ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെയുള്ള നടപടികാര്യം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു.

പേട്ട ജങ്ഷനിൽ വച്ചായിരുന്നു പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല് നടന്നത്. സംഭവത്തിന് പിന്നാലെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇവർക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിലായിരുന്നു നടപടി. ഉതിന് പിന്നാലെയാണ് ലോക്കൽ കമ്മറ്റി പിരിച്ചുവിടാൻ തീരുമാനിച്ചത്.

#aggregate #Decision #dissolve #CPIM #Poonithuralocalcommittee

Next TV

Related Stories
#thiruvonambumperprize | 'ആകെ ടെൻഷനിലാണെന്ന് തോന്നി,  നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് അൽത്താഫ് പറഞ്ഞു' - നാ​ഗരാജ്

Oct 10, 2024 11:46 AM

#thiruvonambumperprize | 'ആകെ ടെൻഷനിലാണെന്ന് തോന്നി, നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് അൽത്താഫ് പറഞ്ഞു' - നാ​ഗരാജ്

ഗുണ്ടൽപേട്ട് വരെയുള്ളവർ ലോട്ടറി എടുക്കാറുണ്ട്. ബംമ്പർ എടുക്കാൻ മാത്രമായി വരുന്നവരുണ്ട്....

Read More >>
#accident | വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് പോകുംവഴി സ്കൂട്ടർ മറിഞ്ഞ് അപകടം; ടി.വി.എസ് സർവിസ് സെന്റർ ജീവനക്കാരന് ദാരുണാന്ത്യം

Oct 10, 2024 11:44 AM

#accident | വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് പോകുംവഴി സ്കൂട്ടർ മറിഞ്ഞ് അപകടം; ടി.വി.എസ് സർവിസ് സെന്റർ ജീവനക്കാരന് ദാരുണാന്ത്യം

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ്...

Read More >>
#thiruvonambumberprize |  'മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം',  25 കോടിയുടെ ഭാഗ്യം തേടിയെത്തിയത് മെക്കാനിക്കിനെ

Oct 10, 2024 11:35 AM

#thiruvonambumberprize | 'മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം', 25 കോടിയുടെ ഭാഗ്യം തേടിയെത്തിയത് മെക്കാനിക്കിനെ

25 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ...

Read More >>
#bribery | മുഴ നീക്കം ചെയ്യാൻ 12,000 രൂപ കൈക്കൂലി; സർക്കാർ ഡോക്ടറിന് സസ്പെൻഷൻ

Oct 10, 2024 11:33 AM

#bribery | മുഴ നീക്കം ചെയ്യാൻ 12,000 രൂപ കൈക്കൂലി; സർക്കാർ ഡോക്ടറിന് സസ്പെൻഷൻ

പരാതി നല്കി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണവും സൂപ്രണ്ട് നടത്തിയില്ലെന്നാണ് പരാതിക്കാരി പറയുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരാതി...

Read More >>
#MVGovindan | 'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

Oct 10, 2024 11:19 AM

#MVGovindan | 'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

ഭരണഘടനാപരമായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമുള്ള ആളാണ് ഗവർണർ. ആ ഉത്തരവാദിത്തം പലപ്പോഴും നിർവഹിക്കാൻ അദ്ദേഹത്തിന്...

Read More >>
Top Stories