#pilotdeath | യാത്രാമധ്യേ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു

#pilotdeath | യാത്രാമധ്യേ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു
Oct 9, 2024 09:31 PM | By Susmitha Surendran

ന്യൂയോർക്ക്: (truevisionnews.com)  ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഇതിന് പിന്നാലെ വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിംഗ് നടത്തി.

അമേരിക്കയിലെ സിയാറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്താംബൂളിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റ് ഇൽസെഹിൻ പെഹ്ലിവാൻ (59) ആണ് യാത്രാമധ്യേ മരിച്ചത്.

യാത്രാമധ്യേ ബോധരഹിതനായ പൈലറ്റിന് ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് വിമാനത്തിലെ മറ്റൊരു പൈലറ്റും സഹ പൈലറ്റും ചേർന്ന് ന്യൂയോർക്കിൽ വിമാനത്തിന് അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനം അടിയന്തര ലാൻഡിംഗ് നടത്തുന്നതിന് മുമ്പ് തന്നെ പൈലറ്റ് മരിച്ചിരുന്നു.

#pilot #collapsed #died #way

Next TV

Related Stories
#tropicalstorm | 'മിൽട്ടൺ' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; കാറ്റഗറി അഞ്ച് ശക്തിയിൽ നിലംതൊട്ടേക്കും, ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Oct 9, 2024 06:43 AM

#tropicalstorm | 'മിൽട്ടൺ' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; കാറ്റഗറി അഞ്ച് ശക്തിയിൽ നിലംതൊട്ടേക്കും, ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

നോർത്ത് കരോലിനയിലാണ് 'ഹെലീൻ' ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്. ഇവിടെ മാത്രം 73 പേരുടെ ജീവനാണ്...

Read More >>
 #HurricaneMilton  | 'മിൽട്ടൺ' ശക്തിപ്രാപിക്കുന്നു;വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ

Oct 8, 2024 06:56 AM

#HurricaneMilton | 'മിൽട്ടൺ' ശക്തിപ്രാപിക്കുന്നു;വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ

'മിൽട്ടണെ' നേരിടാൻ വലിയ മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്....

Read More >>
#murder | 'കൂടത്തായി' മോഡൽ കൂട്ടക്കൊല;യുവതിയും പങ്കാളിയും കൊന്നത് മാതാപിതാക്കൾ ഉൾപ്പടെ 13 പേരെ

Oct 7, 2024 06:56 PM

#murder | 'കൂടത്തായി' മോഡൽ കൂട്ടക്കൊല;യുവതിയും പങ്കാളിയും കൊന്നത് മാതാപിതാക്കൾ ഉൾപ്പടെ 13 പേരെ

പ്രണയ ബന്ധത്തിൽ വീട്ടുകാർ എതിർപ്പറിയിച്ചതിന് പിന്നാലെയാണ്...

Read More >>
#rabies | പിഞ്ചുകുഞ്ഞ് പേവിഷ ബാധയേറ്റ് മരിച്ചു

Oct 5, 2024 10:31 AM

#rabies | പിഞ്ചുകുഞ്ഞ് പേവിഷ ബാധയേറ്റ് മരിച്ചു

കുഞ്ഞിന്റെ മുറിയിൽ വവ്വാലിനെ ഒരിക്കൽ പോലും കാണാതിരുന്നതിനാലും കുഞ്ഞിന്റെ ശരീരത്തിൽ എന്തെങ്കിലും കടിയേറ്റതിന്റെ അടയാളങ്ങൾ ഇല്ലാതിരുന്നതിനാൽ...

Read More >>
#genitalmutilation | സ്വന്തം ജനനേന്ദ്രിയം കോടാലി ഉപയോഗിച്ച് മുറിച്ച് നീക്കി യുവാവ്;  അക്രമം കൂണ്‍ കഴിച്ചതിന് പിന്നാലെ

Oct 5, 2024 09:51 AM

#genitalmutilation | സ്വന്തം ജനനേന്ദ്രിയം കോടാലി ഉപയോഗിച്ച് മുറിച്ച് നീക്കി യുവാവ്; അക്രമം കൂണ്‍ കഴിച്ചതിന് പിന്നാലെ

ശസ്ത്രക്രിയയ്ക്ക് ശേഷവും മനോവിഭ്രാന്തി കാട്ടിയ യുവാവിനെ സൈക്യാട്രിക് വാർഡിലേക്ക് മാറ്റി. ഇപ്പോള്‍ യുവാവ് സുഖം പ്രാപിച്ച്...

Read More >>
#assault | സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ട് പോയ ശേഷം അതിക്രൂരമായ രീതിയിൽ ലൈംഗികാതിക്രമം,സീരിയൽ ശിശുപീഡകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Oct 5, 2024 09:01 AM

#assault | സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ട് പോയ ശേഷം അതിക്രൂരമായ രീതിയിൽ ലൈംഗികാതിക്രമം,സീരിയൽ ശിശുപീഡകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

9 വയസ് പ്രായമുള്ള കുട്ടികളെ മുതലാണ് കോസിനാതി ഫകാതി എന്ന 40കാരൻ അതിക്രൂരമായി പീഡിപ്പിച്ചത്....

Read More >>
Top Stories










Entertainment News