#RSreelekha | മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്; ഇന്ന് വൈകിട്ട് അം​ഗത്വം സ്വീകരിക്കും

#RSreelekha | മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്; ഇന്ന് വൈകിട്ട് അം​ഗത്വം സ്വീകരിക്കും
Oct 9, 2024 03:35 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ഇന്ന് നാലുമണിക്ക് അവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും.

ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ഏറെ കാലമായി കേന്ദ്ര-സംസ്ഥാന നേതാക്കൾ അവരുമായി ചർച്ച നടത്തി വരികയായിരുന്നു.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീലേഖയുടെ വീട്ടിലെത്തി അം​ഗത്വം നൽകുമെന്നാണ് വിവരം. ബി.ജെ.പിയിൽ ചേരാനായി നേതാക്കൾ കുറെ കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നുവെന്ന് ശ്രീലേഖ പ്രതികരിച്ചു.

എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിൽ ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനവും ഏറെ ചർച്ച ചെയ്യപ്പെടുകം.

കേരള കേഡറിലെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ.

പത്മജ വേണുഗോപാലിനു ശേഷം പല പ്രമുഖരും ബി.ജെ.പിയിലെത്തും എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും ശ്രീലേഖയുടെ പേര് അക്കൂട്ടത്തിലുണ്ടായിരുന്നില്ല.

#Former #DGP #RSreelekha #BJP #Membership #accepted #evening

Next TV

Related Stories
#suicide | ഭർതൃവീട്ടിൽ തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

Oct 9, 2024 07:41 PM

#suicide | ഭർതൃവീട്ടിൽ തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം...

Read More >>
#ArifMohammedKhan | 'മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ട്'; രാഷ്ട്രപതിയെ കാര്യങ്ങൾ ധരിപ്പിക്കുമെന്ന് ഗവർണർ

Oct 9, 2024 07:37 PM

#ArifMohammedKhan | 'മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ട്'; രാഷ്ട്രപതിയെ കാര്യങ്ങൾ ധരിപ്പിക്കുമെന്ന് ഗവർണർ

എന്നാൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലും മുഖ്യമന്ത്രി...

Read More >>
#theft | ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നു, പരാതി

Oct 9, 2024 07:35 PM

#theft | ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നു, പരാതി

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നൂറനാട് പൊലീസിന് കൈമാറി....

Read More >>
#accident | ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Oct 9, 2024 07:25 PM

#accident | ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#AnandPayyannur | പരാതിക്കാരിയായ യുവതിയുമായി ബന്ധമില്ല; നിവിൻ പോളിയുമായി ശത്രുതയുമില്ല - നിർമ്മാതാവ് ആനന്ദ് പയ്യന്നൂർ

Oct 9, 2024 06:28 PM

#AnandPayyannur | പരാതിക്കാരിയായ യുവതിയുമായി ബന്ധമില്ല; നിവിൻ പോളിയുമായി ശത്രുതയുമില്ല - നിർമ്മാതാവ് ആനന്ദ് പയ്യന്നൂർ

ബലാത്സംഗം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഷൂട്ടിംങ് സെറ്റിൽ നിവിനോടൊപ്പം നിൽക്കുന്ന ചിത്രമടക്കം പങ്കുവച്ചാണ് പാർവതി നടന് പിന്തുണയറിച്ചത്....

Read More >>
#MissingCase | ആശങ്ക ഒഴിഞ്ഞു; കണ്ണൂരില്‍ നിന്ന് കാണാതായ 14 വയസുകാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

Oct 9, 2024 05:37 PM

#MissingCase | ആശങ്ക ഒഴിഞ്ഞു; കണ്ണൂരില്‍ നിന്ന് കാണാതായ 14 വയസുകാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബക്കളത്തെ ജ്യൂസ് കടയില്‍ ആര്യന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍...

Read More >>
Top Stories