#Keralarain | അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത, കോഴിക്കോട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

#Keralarain | അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത, കോഴിക്കോട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ
Oct 9, 2024 05:08 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത.

ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നാളെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

#Heavy #rain #likely #continue #state #next #five #days.

Next TV

Related Stories
#PinarayiVijayan | ‘വിവരങ്ങൾ അറിയിക്കുന്നതിൽ വീഴ്ചയില്ല, ഒന്നും മറച്ചുവെക്കാനില്ല’; ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത്

Oct 9, 2024 07:44 PM

#PinarayiVijayan | ‘വിവരങ്ങൾ അറിയിക്കുന്നതിൽ വീഴ്ചയില്ല, ഒന്നും മറച്ചുവെക്കാനില്ല’; ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത്

ദ ഹിന്ദു അഭിമുഖത്തിൽ തന്‍റെ പരാമർശമെന്ന പേരിൽ തെറ്റായാണ് അച്ചടിച്ചു വന്നത്. ഇക്കാര്യത്തിൽ ഹിന്ദു തന്നെ ഖേദപ്രകടനവുമായി...

Read More >>
#suicide | ഭർതൃവീട്ടിൽ തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

Oct 9, 2024 07:41 PM

#suicide | ഭർതൃവീട്ടിൽ തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം...

Read More >>
#ArifMohammedKhan | 'മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ട്'; രാഷ്ട്രപതിയെ കാര്യങ്ങൾ ധരിപ്പിക്കുമെന്ന് ഗവർണർ

Oct 9, 2024 07:37 PM

#ArifMohammedKhan | 'മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ട്'; രാഷ്ട്രപതിയെ കാര്യങ്ങൾ ധരിപ്പിക്കുമെന്ന് ഗവർണർ

എന്നാൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലും മുഖ്യമന്ത്രി...

Read More >>
#theft | ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നു, പരാതി

Oct 9, 2024 07:35 PM

#theft | ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നു, പരാതി

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നൂറനാട് പൊലീസിന് കൈമാറി....

Read More >>
#accident | ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Oct 9, 2024 07:25 PM

#accident | ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#AnandPayyannur | പരാതിക്കാരിയായ യുവതിയുമായി ബന്ധമില്ല; നിവിൻ പോളിയുമായി ശത്രുതയുമില്ല - നിർമ്മാതാവ് ആനന്ദ് പയ്യന്നൂർ

Oct 9, 2024 06:28 PM

#AnandPayyannur | പരാതിക്കാരിയായ യുവതിയുമായി ബന്ധമില്ല; നിവിൻ പോളിയുമായി ശത്രുതയുമില്ല - നിർമ്മാതാവ് ആനന്ദ് പയ്യന്നൂർ

ബലാത്സംഗം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഷൂട്ടിംങ് സെറ്റിൽ നിവിനോടൊപ്പം നിൽക്കുന്ന ചിത്രമടക്കം പങ്കുവച്ചാണ് പാർവതി നടന് പിന്തുണയറിച്ചത്....

Read More >>
Top Stories