#theft | ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നു, പരാതി

#theft | ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നു, പരാതി
Oct 9, 2024 07:35 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നതായി പരാതി.

താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന അഫ്സാന മോൾ എന്ന് പേരുള്ള രണ്ട് ബസുകളിൽ നിന്നാണ് കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെ ഡീസൽ മോഷ്ടിച്ചത്.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നൂറനാട് പൊലീസിന് കൈമാറി. പിറ്റേ ദിവസത്തെ ഓട്ടത്തിനായി ഫുൾ ടാങ്ക് ഡീസൽ അടിച്ചാണ് ഇട്ടിരുന്നത്. എന്നാൽ ഓട്ടം തുടങ്ങി അധിക ദൂരം പോകുന്നതിന് മുമ്പ് ബസ് നിന്നതോടെയാണ് ഡീസൽ ടാങ്ക് കാലിയാണെന്ന് അറിഞ്ഞത്.

തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വാഗൺ ആർ കാർ ബസിന് സമീപം നിർത്തിയ ശേഷം കാറിൽ നിന്നിറങ്ങിയ ആൾ കന്നാസിൽ ഡീസൽ പകർന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.

പരാതിക്കൊപ്പം ദൃശ്യങ്ങളും പൊലീസിന് നൽകിയിട്ടുണ്ട്. പരാതി സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

#Diesel #also #stolen #from #private #bus #stopped #after #race

Next TV

Related Stories
#byelection | പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോൾ സിപിഎം സ്ഥാനാർത്ഥിയായേക്കും

Oct 9, 2024 09:46 PM

#byelection | പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോൾ സിപിഎം സ്ഥാനാർത്ഥിയായേക്കും

ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ...

Read More >>
#suicideattempt |  നിയമന തട്ടിപ്പ്; അധ്യാപിക വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

Oct 9, 2024 09:24 PM

#suicideattempt | നിയമന തട്ടിപ്പ്; അധ്യാപിക വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

അധ്യാപന ജോലിക്കായി പ്രവീണ്‍ 27 ലക്ഷം രൂപ വാങ്ങിയതായി യുവതി...

Read More >>
#cpim | കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേട്; സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി

Oct 9, 2024 09:14 PM

#cpim | കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേട്; സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി

കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട്...

Read More >>
#kpshashikala | 'സംഘ്പരിവാർ ബന്ധമുള്ളയാൾ, മുന്നേ അറിഞ്ഞിരുന്നു'; മുൻ ഡിജിപിയെക്കുറിച്ച് കെ.പി ശശികല

Oct 9, 2024 09:05 PM

#kpshashikala | 'സംഘ്പരിവാർ ബന്ധമുള്ളയാൾ, മുന്നേ അറിഞ്ഞിരുന്നു'; മുൻ ഡിജിപിയെക്കുറിച്ച് കെ.പി ശശികല

12 വർഷം മുമ്പ് ശ്രീലേഖ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിനെ കുറിച്ചാണ് ശശികല ഫേസ്ബുക്ക് കുറിപ്പ്...

Read More >>
#suicidecase | കാസർഗോഡ്  ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം,  കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Oct 9, 2024 08:43 PM

#suicidecase | കാസർഗോഡ് ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ആത്മഹത്യക്ക് മുമ്പ് പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സത്താര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്....

Read More >>
#suicide |  ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് മരിച്ചു

Oct 9, 2024 08:28 PM

#suicide | ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് മരിച്ചു

സ്റ്റെയറിന് ഇടയിലുള്ള വിടവിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു....

Read More >>
Top Stories










Entertainment News