#lightningstrike | 'ഒരു അഗ്നിഗോളം വന്ന് പതിക്കും പോലെ അനുഭവപ്പെട്ടു'; കോഴിക്കോട് കാവിലുംപാറയിൽ ഇടിമിന്നലിൽ വീട്ടമ്മയ്ക്ക് പരിക്ക്, വീടിന് കേടുപാടുകൾ

#lightningstrike |  'ഒരു അഗ്നിഗോളം വന്ന് പതിക്കും പോലെ അനുഭവപ്പെട്ടു'; കോഴിക്കോട് കാവിലുംപാറയിൽ ഇടിമിന്നലിൽ വീട്ടമ്മയ്ക്ക് പരിക്ക്, വീടിന് കേടുപാടുകൾ
Oct 9, 2024 11:58 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com  ) തൊട്ടിൽപ്പാലം കാവിലുംപാറയിൽ ഇടിമിന്നലിൽ വീട്ടമ്മയ്ക്ക് പരിക്ക് . ചൊത്തക്കൊല്ലി ശൈലക്കാണ് മിന്നലിൽ പരിക്കേറ്റത്. ഒരു അഗ്നിഗോളം വന്ന് പതിക്കും പോലെയാണ് അനുഭവപ്പെട്ടതെന്ന് ശൈല പറഞ്ഞു.

ഇന്നലെ രാത്രി ഉണ്ടായ ഇടിമിന്നലിൽ വീടുകളിലും കേടുപാടുകൾ സംഭവിച്ചു. കാവലുംപാറ പഞ്ചായത്തിലെ ചീത്തപ്പാട്ടിൽ ചൊത്തക്കൊല്ലി അച്ചുതന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. വീടിന്റെ വയറിങ് പൂർണമായും കത്തി നശിച്ചു.

സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. വീടിന്റെ പിൻഭാഗത്ത് അടുക്കളയുടെ ഭിത്തിക്കും വിള്ളൽ വീണിട്ടുണ്ട്. ചീത്തപ്പാട്ടിൽ മറ്റ് രണ്ടു വീടുകൾക്കും ഇടിമിന്നലിൽ ചെറിയ കേടുപാടുകൾ സംഭവിച്ചു.

#Housewife #injured #house #damaged #lightning #Kavilumpara #Kozhikode

Next TV

Related Stories
#thiruvonambumperlottery |  കാത്തിരിപ്പിന് വിരാമം, 25 കോടിയുടെ ഭാ​ഗ്യ നമ്പർ കണ്ടെത്തി

Oct 9, 2024 02:32 PM

#thiruvonambumperlottery | കാത്തിരിപ്പിന് വിരാമം, 25 കോടിയുടെ ഭാ​ഗ്യ നമ്പർ കണ്ടെത്തി

5 കോടിയാണ് ഒന്നാം സമ്മാനം. ആരാകും ആ ഭാ​ഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര...

Read More >>
#brownsugar | കണ്ണൂരിൽ മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ

Oct 9, 2024 02:08 PM

#brownsugar | കണ്ണൂരിൽ മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ

വളപട്ടണം എസ് ഐ ടി എം വിപിൻ്റെ നേതൃത്വത്തിലാണ് മയക്ക്‌മരുന്ന്...

Read More >>
#kkrama | 'ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത് ' - കെ കെ രമ

Oct 9, 2024 01:46 PM

#kkrama | 'ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത് ' - കെ കെ രമ

ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍...

Read More >>
#thiruvonambumperlottery | 25 കോടി ആർക്ക് ? ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്  ഉച്ചയ്ക്ക്

Oct 9, 2024 01:36 PM

#thiruvonambumperlottery | 25 കോടി ആർക്ക് ? ഓണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പന...

Read More >>
#ThiruvanchoorRadhakrishnan | 'എ.ഡി.ജി.പി വഴിവെട്ടികൊടുത്തു, പൂരം കലക്കാന്‍ ആക്ഷൻ ഹീറോയെ പോലെ സുരേഷ് ഗോപിയെ തേരിൽ എഴുന്നള്ളിച്ചു' - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Oct 9, 2024 01:35 PM

#ThiruvanchoorRadhakrishnan | 'എ.ഡി.ജി.പി വഴിവെട്ടികൊടുത്തു, പൂരം കലക്കാന്‍ ആക്ഷൻ ഹീറോയെ പോലെ സുരേഷ് ഗോപിയെ തേരിൽ എഴുന്നള്ളിച്ചു' - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പൂരത്തെ രക്ഷിക്കാന്‍ വന്ന ഹീറോ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് സ്ഥാനം ഉണ്ടാക്കിക്കൊടുത്തത് ഭരണപക്ഷമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് വോട്ട്...

Read More >>
#PVAnwar | മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

Oct 9, 2024 01:20 PM

#PVAnwar | മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

മുഖ്യമന്ത്രി അമേരിക്കയിൽ പോയി ജീവിക്കാൻ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും ഉൾപ്പടെ അൻവർ...

Read More >>
Top Stories