#founddead | കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

#founddead | കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവ്  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Oct 9, 2024 11:01 AM | By Susmitha Surendran

കൊയിലാണ്ടി: (truevisionnews.com) കൊല്ലത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

കൊടക്കാട്ടു മുറി സ്വദേശി വണ്ണാം കണ്ടി നിധിനാണ് മരിച്ചത്. ഇന്നലെ രാത്രി കൊല്ലം റെയില്‍വെ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബാബുവിന്റെയും വിജിയുടെയും മകനാണ്. ഭാര്യ: ആര്യശ്രീ. മക്കള്‍: ആഗ്‌നേയന്‍, സിയാറ. സഹോദരന്‍: വിപിന്‍. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

#young #man #died #after #being #hit #train #Kozhikode

Next TV

Related Stories
#thiruvonambumperlottery | 25 കോടി ആർക്ക് ? ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്  ഉച്ചയ്ക്ക്

Oct 9, 2024 01:36 PM

#thiruvonambumperlottery | 25 കോടി ആർക്ക് ? ഓണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പന...

Read More >>
#ThiruvanchoorRadhakrishnan | 'എ.ഡി.ജി.പി വഴിവെട്ടികൊടുത്തു, പൂരം കലക്കാന്‍ ആക്ഷൻ ഹീറോയെ പോലെ സുരേഷ് ഗോപിയെ തേരിൽ എഴുന്നള്ളിച്ചു' - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Oct 9, 2024 01:35 PM

#ThiruvanchoorRadhakrishnan | 'എ.ഡി.ജി.പി വഴിവെട്ടികൊടുത്തു, പൂരം കലക്കാന്‍ ആക്ഷൻ ഹീറോയെ പോലെ സുരേഷ് ഗോപിയെ തേരിൽ എഴുന്നള്ളിച്ചു' - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പൂരത്തെ രക്ഷിക്കാന്‍ വന്ന ഹീറോ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് സ്ഥാനം ഉണ്ടാക്കിക്കൊടുത്തത് ഭരണപക്ഷമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് വോട്ട്...

Read More >>
#PVAnwar | മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

Oct 9, 2024 01:20 PM

#PVAnwar | മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ

മുഖ്യമന്ത്രി അമേരിക്കയിൽ പോയി ജീവിക്കാൻ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും ഉൾപ്പടെ അൻവർ...

Read More >>
#VDSatheesan | ശബരിമല ദര്‍ശനം: സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

Oct 9, 2024 12:42 PM

#VDSatheesan | ശബരിമല ദര്‍ശനം: സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയില്‍ എത്തിയിരുന്നവര്‍ക്കെല്ലാം...

Read More >>
#Masami |   മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 9, 2024 12:27 PM

#Masami | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#suicidecase |    വിസ തട്ടിപ്പിനിരയായി യുവതി ആത്മഹത്യ ചെയ്ത സംഭവം, ഏജൻസിയെ കേന്ദ്രീകരിച്ച്  അന്വേഷണം ഊർജിതം

Oct 9, 2024 12:22 PM

#suicidecase | വിസ തട്ടിപ്പിനിരയായി യുവതി ആത്മഹത്യ ചെയ്ത സംഭവം, ഏജൻസിയെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതം

കൂടാതെ ശരണ്യയുടെ കൂട്ടുകാരിയുടെ അക്കൗണ്ടിൽനിന്ന്‌ ആറുലക്ഷം രൂപയോളം ഈ എജൻസിക്കു കൈമാറിയിട്ടുണ്ട്....

Read More >>
Top Stories