#accident | കോഴിക്കോട് ബി.ജെ.പി പ്രവര്‍ത്തകനെ ലോറിയിടിച്ചു; അപകടം ഹരിയാണ തിരഞ്ഞെടുപ്പ് ആ​ഹ്ലാദ പ്രകടനത്തിനിടെ

#accident | കോഴിക്കോട് ബി.ജെ.പി പ്രവര്‍ത്തകനെ ലോറിയിടിച്ചു; അപകടം ഹരിയാണ തിരഞ്ഞെടുപ്പ് ആ​ഹ്ലാദ പ്രകടനത്തിനിടെ
Oct 9, 2024 06:09 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) ഹരിയാണ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കോഴിക്കോട് വെള്ളയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ലോറി ഇടിച്ചു. ബി.ജെ.പി പുതിയങ്ങാടി ഏരിയാ സെക്രട്ടറി ടി.പി പ്രഭാഷിനെയാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റ പ്രഭാഷിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബി.ജെ.പിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ ചൊവ്വാഴ്ച വൈകിട്ട് നടന്ന ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.

പിറകിൽനിന്നുവന്ന ലോറി ബി.ജെ.പി പ്രവര്‍ത്തകനെ ഇടിക്കുകയായിരുന്നു. വാഹനം പോലീസ് കസ്റ്റഡിലെടുത്തു.

അപകടത്തിനുശേഷം നിര്‍ത്താതെ പോയ വാഹനം പോലീസ് പിന്നാലെ പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

#lorry #hit #BJP #worker #Kozhikode #accident #occurred #during #Haryana #election #celebration

Next TV

Related Stories
#pvanvar |  മുഖ്യമന്ത്രിക്കെതിരെ  വീണ്ടും വിമര്‍ശനം ഉന്നയിച്ച് പി വി അന്‍വര്‍; വേണ്ടിവന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും വെല്ലുവിളി

Oct 9, 2024 09:32 AM

#pvanvar | മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് പി വി അന്‍വര്‍; വേണ്ടിവന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും വെല്ലുവിളി

മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയും വീണ്ടും വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക്...

Read More >>
 #KBGaneshKumar  | വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

Oct 9, 2024 09:01 AM

#KBGaneshKumar | വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച് എൻഫോഴ്സ്മെന്‍റിൽപ്പെട്ടവരും പൊലീസുകാരും വാഹനങ്ങൾ വഴിയിൽ പിടിച്ചുനിർത്തി കൂളിങ്...

Read More >>
#KSRTCbusaccident | കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

Oct 9, 2024 08:48 AM

#KSRTCbusaccident | കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

അപകട കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആർ ടി ഒ...

Read More >>
#vagamon | സഞ്ചാരികളെ വരൂ; വാഗമൺ ചില്ല് പാലം വീണ്ടും തുറന്നു, ആദ്യദിനമെത്തിയത് 600 ലേറെ പേർ

Oct 9, 2024 08:42 AM

#vagamon | സഞ്ചാരികളെ വരൂ; വാഗമൺ ചില്ല് പാലം വീണ്ടും തുറന്നു, ആദ്യദിനമെത്തിയത് 600 ലേറെ പേർ

നാൽപത് അടി നീളത്തിലും നൂറ്റിയന്പത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും...

Read More >>
 #Accident  | സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം; റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു

Oct 9, 2024 08:35 AM

#Accident | സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം; റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു

സ്കൂട്ടറിന് പിറകിൽ കാർ ഇടിച്ചു ഗുരുതര പരിക്കേറ്റു ചികിൽസയിലിരിക്കെയാണ്...

Read More >>
#arrest | വീട്ടിൽ ഒറ്റക്ക് താമസം, കണ്ടത് അക്വേറിയത്തിൽ മരിച്ച നിലയിൽ;സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

Oct 9, 2024 08:21 AM

#arrest | വീട്ടിൽ ഒറ്റക്ക് താമസം, കണ്ടത് അക്വേറിയത്തിൽ മരിച്ച നിലയിൽ;സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്...

Read More >>
Top Stories