#Accident | സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം; റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു

 #Accident  | സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം; റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു
Oct 9, 2024 08:35 AM | By ADITHYA. NP

പാലക്കാട്: (www.truevisionnews.com) പാലക്കാട് ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപം ഉണ്ടായ അപകടത്തിൽ ഒറ്റപ്പാലം റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു. മായന്നൂർ സ്വദേശി 32 കാരിയായ കൃഷ്ണ ലതയാണ് മരിച്ചത്.

സ്കൂട്ടറിന് പിറകിൽ കാർ ഇടിച്ചു ഗുരുതര പരിക്കേറ്റു ചികിൽസയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. കൃഷ്ണ ലത സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ റോഡരികിലെ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയിരുന്നു.

ചുനങ്ങാട് എ വി എം എച്ച് എസ് സ്കൂൾ കായിക അധ്യാപകൻ എം സുധീഷ് ആണ് കൃഷ്ണ ലതയുടെ ഭര്‍ത്താവ്.

അപകടം ഉണ്ടായ ഉടനെ തന്നെ കൃഷ്ണ ലതയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കാറിടിച്ചശേഷം സ്കൂട്ടര്‍ റോഡരികിലെ ഫ്രൂട്ട്സ് കടയിൽ ഇടിച്ചശേഷം മറിയുകയായിരുന്നു.

#Accident #with #car #behind #scooter #Railway #health #inspector #dies

Next TV

Related Stories
#omprakashdrugcase | ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

Oct 9, 2024 11:39 AM

#omprakashdrugcase | ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

കൊച്ചിയില്‍ ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...

Read More >>
#akbalan |  മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രസഹായം കിട്ടുമെന്നാണ് പി.വി അൻവറിന്‍റെ പ്രതീക്ഷ -  എ.കെ ബാലൻ

Oct 9, 2024 11:36 AM

#akbalan | മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രസഹായം കിട്ടുമെന്നാണ് പി.വി അൻവറിന്‍റെ പ്രതീക്ഷ - എ.കെ ബാലൻ

ഗവർണർക്കോ കോടതിയിലോ എഴുതി തയ്യാറാക്കിയ ഒരു പരാതി നൽകാൻ അൻവറിന് ധൈര്യമുണ്ടോ എന്നും ബാലൻ...

Read More >>
#suicide |  രണ്ട് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Oct 9, 2024 11:31 AM

#suicide | രണ്ട് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ഏലപ്പാറയിൽ 16 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയിലും...

Read More >>
#founddead | കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവ്  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Oct 9, 2024 11:01 AM

#founddead | കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ഇന്നലെ രാത്രി കൊല്ലം റെയില്‍വെ ട്രാക്കിലാണ് മരിച്ച നിലയില്‍...

Read More >>
 #KeralaAssembly | ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: കേന്ദ്ര സര്‍ക്കാരിനെതിരെ കേരള നിയമസഭയില്‍ പ്രമേയം

Oct 9, 2024 10:58 AM

#KeralaAssembly | ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: കേന്ദ്ര സര്‍ക്കാരിനെതിരെ കേരള നിയമസഭയില്‍ പ്രമേയം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശിപാര്‍ശയ്ക്ക് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം...

Read More >>
#abducted | യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊലീസ്

Oct 9, 2024 10:52 AM

#abducted | യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊലീസ്

ബു​ള്ള​റ്റി​ൻ ഉ​ണ്ടാ​യി​രു​ന്ന​വ​ർ എ​വി​ടെ ഉ​ള്ള​വ​രാ​ണെ​ന്ന്...

Read More >>
Top Stories