(truevisionnews.com) നാലു മണി ചായയ്ക്ക് കഴിക്കാൻ ഉള്ളിവട തയ്യാറാക്കാം.
ചേരുവകൾ
സവാള - 1 കിലോ
ഗോതമ്പ് പൊടി - 1 കിലോ
ഉപ്പ് - പാകത്തിന്
മഞ്ഞള്‍ പൊടി - ഒരു നുള്ള്
പേരും ജീരകം - അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മൈദയും ഗോതമ്പ് പൊടിയും എടുക്കുക അത് വെള്ളം ഉപയോഗിച്ച് കുഴക്കുക .അതിലേക്ക് പെരും ജീരകം,മഞ്ഞള്‍ പൊടി ഇവ ചേര്‍ക്കണം.
അതില്‍ പാകത്തിന് ഉപ്പും ഇടുക .അതിലേയ്ക്ക് സവോള നീളത്തില്‍ അരിഞ്ഞു ഇടുക ഇവ എല്ലാം ചേര്‍ത്ത് നല്ലത് പോലെ യോചിപ്പിക്കുക.
അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴികുക വെളിച്ചെണ്ണ നല്ലത് പോലെ ചൂടാകുമ്പോള്‍ അതിലേയ്ക്ക് വടയുടെ ആകൃതിയില്‍ പരത്തി ഇടുക നല്ല ചുവന്ന നിറത്തില്‍ വരുമ്പോള്‍ കോരി എടുക്കുക .
#cookery #Onions #easy #prepare