#PVAnwar | പ്രതിപക്ഷത്തിന്റെ ഒപ്പം ഇരിക്കില്ല, സ്വതന്ത്ര ബ്ലോക്ക്‌ തന്നില്ലെങ്കിൽ തറയിൽ ഇരിക്കും - പിവി അൻവർ എംഎൽഎ

#PVAnwar | പ്രതിപക്ഷത്തിന്റെ ഒപ്പം ഇരിക്കില്ല, സ്വതന്ത്ര ബ്ലോക്ക്‌ തന്നില്ലെങ്കിൽ തറയിൽ ഇരിക്കും - പിവി അൻവർ എംഎൽഎ
Oct 8, 2024 10:33 AM | By VIPIN P V

മലപ്പുറം : (truevisionnews.com) നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക്‌ തന്നില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ എംഎൽഎ. ഇന്ന് സഭയിൽ എത്തില്ല പകരം നാളെ നടക്കുന്ന നിയമസഭാസമ്മേളനത്തിൽ ജീവനുണ്ടെങ്കിൽ പങ്കെടുക്കുമെന്നും പിവി അൻവർ പറഞ്ഞു.

പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനം എങ്കില്‍ തറയിൽ ഇരിക്കാനാണ് തന്‍റെ തീരുമാനം.

തറ അത്ര മോശം സ്ഥലമല്ലെന്നും പിവി അൻവര്‍ പറഞ്ഞു. എഡിജിപിയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു വേണ്ടത്.

ഡിജിപി ആദ്യം കൊടുത്ത റിപ്പോർട്ട് സസ്‌പെൻഡ് ചെയ്യണമെന്നതായിരുന്നു. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്താൻ നിർബന്ധിക്കുകയായിരുന്നു.

പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥിയെ നിർത്തുന്നത് പ്രവർത്തകരുടെ ആഗ്രഹം നോക്കിയാണെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.

അതേസമയം, നിയമസഭയിൽ ഇന്നലെ പ്രതിപക്ഷം നടത്തിയ കയ്യാങ്കളിയിൽ പാർലമെൻററി കാര്യമന്ത്രി എംബി രാജേഷ് പ്രമേയം അവതരിപ്പിച്ചു.

പ്രതിപക്ഷം സഭാചട്ടം ലംഘിച്ചെന്നും ഐ സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, സജീവ് ജോസഫ് എന്നിവർ സ്‌പീക്കറുടെ ഡയസിൽ കയറി ഇവരെ താക്കീത് ചെയ്‌ത്‌ നടപടിയെടുക്കണമെന്നും എംബി രാജേഷ് പറഞ്ഞു.

#not #sit #opposition #floor #not #independent #block #PVAnwarMLA

Next TV

Related Stories
#KSRTCbusaccident | കോഴിക്കോട് ബസ് അപകടം; കൈവരി തകർന്നത് കാലപ്പഴക്കം കൊണ്ട്, പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ

Oct 8, 2024 05:25 PM

#KSRTCbusaccident | കോഴിക്കോട് ബസ് അപകടം; കൈവരി തകർന്നത് കാലപ്പഴക്കം കൊണ്ട്, പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ

ബസിനടിയിൽ ആരും ഇല്ലെന്ന് സ്ഥിരീകരിച്ചു. ബസ് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തി...

Read More >>
#PVAnwar | സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു: വിവാദങ്ങള്‍ക്കിടെ ഗവർണറെ കണ്ട് പി വി അൻവർ, തെളിവുകൾ കൈമാറി

Oct 8, 2024 05:17 PM

#PVAnwar | സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു: വിവാദങ്ങള്‍ക്കിടെ ഗവർണറെ കണ്ട് പി വി അൻവർ, തെളിവുകൾ കൈമാറി

ഗവർണറെ കണ്ട് എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഗവർണറെ...

Read More >>
#accidentcase | കോഴിക്കോട് ബസ് അപകടം;  'രാജേശ്വരി മരിച്ചതായി പുറത്തുവന്ന വാര്‍ത്ത തെറ്റ്', പ്രതികരണവുമായി മകൻ

Oct 8, 2024 04:53 PM

#accidentcase | കോഴിക്കോട് ബസ് അപകടം; 'രാജേശ്വരി മരിച്ചതായി പുറത്തുവന്ന വാര്‍ത്ത തെറ്റ്', പ്രതികരണവുമായി മകൻ

അപകടത്തില്‍ രാജേശ്വരി എന്ന 63കാരി മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് തള്ളിയാണ് രാജേശ്വരിയുടെ മകന്‍...

Read More >>
#DrugHunt | കോഴിക്കോട് എക്സൈസിന്‍റെ വൻ ലഹരി വേട്ട; 7.36 കിലോഗ്രാം കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശി പിടിയിൽ

Oct 8, 2024 04:30 PM

#DrugHunt | കോഴിക്കോട് എക്സൈസിന്‍റെ വൻ ലഹരി വേട്ട; 7.36 കിലോഗ്രാം കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശി പിടിയിൽ

സന്തോഷ് ഗൌഡയെ ചോദ്യം ചെയ്തുവരികയാണെന്നും ആർക്ക് വേണ്ടിയാണ് ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് എന്നതടക്കം പരിശോധിച്ച്...

Read More >>
#Sexualassault | ബന്ധു വീട്ടിൽ വെച്ച് അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരന് 102 വര്‍ഷം കഠിനതടവ്

Oct 8, 2024 03:57 PM

#Sexualassault | ബന്ധു വീട്ടിൽ വെച്ച് അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരന് 102 വര്‍ഷം കഠിനതടവ്

പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും...

Read More >>
#accident | കോഴിക്കോട്ടേ കെഎസ്ആർടിസി ബസ് അപകടം, രണ്ട് മരണം, ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല

Oct 8, 2024 03:51 PM

#accident | കോഴിക്കോട്ടേ കെഎസ്ആർടിസി ബസ് അപകടം, രണ്ട് മരണം, ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല

പരിക്കേറ്റ മുഴുവൻ പേരെയും ബസിൽ നിന്ന് പുറത്തെത്തിച്ചതായാണ്...

Read More >>
Top Stories