#muizzu | മാലിദ്വീപ് പ്രസിഡന്‍റ് മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം തുടങ്ങി

#muizzu |  മാലിദ്വീപ് പ്രസിഡന്‍റ്  മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം തുടങ്ങി
Oct 6, 2024 09:12 PM | By ADITHYA. NP

ദില്ലി: (www.truevisionnews.com) മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ്ദ് മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം തുടങ്ങി. ഇന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ മുയിസു ഈ മാസം പത്തു വരെ ഇന്ത്യയിലുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുമായുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിനാണ് മുയിസു എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിർണായക ഉഭയകക്ഷി ചർച്ചകളടക്കം മുയിസുവിന്‍റെ സന്ദർശനത്തിൽ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഈ വര്‍ഷം ജൂണില്‍ നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി മുയിസു ഇന്ത്യയിലെത്തിയിരുന്നു. അന്ന് പക്ഷേ രാഷ്ട്രീയ ചർച്ചകൾ കാര്യമായി നടന്നിരുന്നില്ല.

ഇന്ത്യാ സന്ദർശനത്തിനെത്തിയ മുയിസു രാഷട്രപതി ദ്രൗപതി മുര്‍മുവിനെയും സന്ദര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി, പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മുംബൈ,ബെംഗളൂരു എന്നിവിടങ്ങളും അദ്ദേഹം ബിസിനിസ് പരിപാടികളിലും പങ്കെടുക്കും.

#Maldives #President #Muis #five #day #visit #India #has #begun

Next TV

Related Stories
#suicide | ഭ​ർ​ത്താ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത​റി​ഞ്ഞ് യു​വ​തി ജീ​വ​നൊ​ടു​ക്കി

Jan 3, 2025 09:17 AM

#suicide | ഭ​ർ​ത്താ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത​റി​ഞ്ഞ് യു​വ​തി ജീ​വ​നൊ​ടു​ക്കി

ഈ ​വി​വ​രം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ഭാ​ര്യ അ​മൃ​ത (21) വീ​ട്ടി​ൽ...

Read More >>
#Heavyfog | ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്;തണുപ്പ് അതി കഠിനം,ഒട്ടേറെ ഹൈവേകൾ അടച്ചു

Jan 3, 2025 09:17 AM

#Heavyfog | ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്;തണുപ്പ് അതി കഠിനം,ഒട്ടേറെ ഹൈവേകൾ അടച്ചു

കശ്മീർ താഴ്‌വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും...

Read More >>
#suicide | ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ജീ​വ​നൊ​ടു​ക്കി

Jan 3, 2025 08:36 AM

#suicide | ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ജീ​വ​നൊ​ടു​ക്കി

ഒ​ടു​വി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് യു​വാ​വി​ന്റെ മൃ​ത​ദേ​ഹം...

Read More >>
#theft | മുളക് പൊടി എറിഞ്ഞ് ആക്രമണം; പൊലീസുകാരന്‍റെ ഭാര്യയുടെ മാല പൊട്ടിച്ചെടുത്ത് യുവാവ്

Jan 3, 2025 08:09 AM

#theft | മുളക് പൊടി എറിഞ്ഞ് ആക്രമണം; പൊലീസുകാരന്‍റെ ഭാര്യയുടെ മാല പൊട്ടിച്ചെടുത്ത് യുവാവ്

യുവതി നിലവിളിച്ചതോടെ കൈയിൽ കിട്ടിയ മാലയുടെ ഒരു ഭാഗവുമായി അക്രമി...

Read More >>
#murder | പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

Jan 2, 2025 08:28 PM

#murder | പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

ബൈക്കിലെത്തിയ രണ്ടുപേർ ദുലാലിന് നേരെ...

Read More >>
#Goldsmuggling | വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ ഒളിപ്പിച്ച നിലയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ

Jan 2, 2025 07:39 PM

#Goldsmuggling | വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ ഒളിപ്പിച്ച നിലയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ

സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഏതെങ്കിലും എയർപോർട്ട് ജീവനക്കാർ ഏറ്റിരുന്നോ എന്നും...

Read More >>
Top Stories