#Accident | കൊച്ചി-സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

#Accident | കൊച്ചി-സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
Jan 3, 2025 09:40 AM | By akhilap

കൊച്ചി:(truevisionnews.com)  കൊച്ചി - സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.

കോട്ടയം പാമ്പാടി പൂരപ്ര സ്വദേശി സനൽ (25) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെ വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ ചുവട്ടുപാടത്ത് വെച്ചാണ് സംഭവം.

സനലിൻ്റെ സുഹൃത്ത് കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി ഇവിയോൺ(25) നെ ഗുരുതര പരുക്കുകളോട് തൃശ്ശൂർ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇവർ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് അപകടമെന്ന് പോലീസ് അറിയിച്ചു.

മരിച്ച സനൽ ഫിലിം എഡിറ്ററാണ്.

#young #man #died #being #hit #lorry #Kochi #Salem #highway

Next TV

Related Stories
#MMHassan | 'മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യം,  മുന്നണി വിപുലീകരണ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല'

Jan 5, 2025 01:00 PM

#MMHassan | 'മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യം, മുന്നണി വിപുലീകരണ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല'

മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയം അല്ല ഇപ്പോൾ എന്നും ഹസൻ...

Read More >>
#accident |  ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

Jan 5, 2025 12:38 PM

#accident | ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ഫാത്തിമ വീണു എന്നാണ്...

Read More >>
#theft | ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറി;  ഫിനാന്‍സ് സ്ഥാപനഉടമയെ ആക്രമിച്ച് പണം തട്ടി

Jan 5, 2025 12:32 PM

#theft | ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറി; ഫിനാന്‍സ് സ്ഥാപനഉടമയെ ആക്രമിച്ച് പണം തട്ടി

അജ്ഞാതനായ യുവാവ് പിന്നില്‍ നിന്നും ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി...

Read More >>
#fire | കാക്കനാട് വൻ തീപിടുത്തം; തീപിടിച്ചത് ആക്രി കടക്ക്

Jan 5, 2025 11:20 AM

#fire | കാക്കനാട് വൻ തീപിടുത്തം; തീപിടിച്ചത് ആക്രി കടക്ക്

തീ വളരെ വേഗത്തിൽ വ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക്...

Read More >>
#epjayarajan | വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊല തന്നെ; വിമർശിച്ച് ഇ പി ജയരാജൻ

Jan 5, 2025 11:11 AM

#epjayarajan | വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊല തന്നെ; വിമർശിച്ച് ഇ പി ജയരാജൻ

വെട്ട് നോക്കി നടക്കുന്നവർ ഇതേക്കുറിച്ച് പറയുന്നുണ്ടോയെന്നും ഇപി രൂക്ഷഭാഷയിൽ...

Read More >>
 #airport | ഡ്യൂട്ടി സമയം കഴിഞ്ഞ് പൈലറ്റ് പോയി; വീമാനത്താവളത്തിൽ കുടുങ്ങിയത് 140 യാത്രക്കാര്‍

Jan 5, 2025 09:22 AM

#airport | ഡ്യൂട്ടി സമയം കഴിഞ്ഞ് പൈലറ്റ് പോയി; വീമാനത്താവളത്തിൽ കുടുങ്ങിയത് 140 യാത്രക്കാര്‍

മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് അഞ്ചിന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക്...

Read More >>
Top Stories