#Murdercase | കഷായത്തില്‍ വിഷം കലർത്തി കാമുകനെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവം; വിചാരണ 15-ന് തുടങ്ങും

#Murdercase | കഷായത്തില്‍ വിഷം കലർത്തി കാമുകനെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവം; വിചാരണ 15-ന് തുടങ്ങും
Oct 5, 2024 12:10 PM | By VIPIN P V

വെ​ള്ള​റ​ട (തിരുവനന്തപുരം): (truevisionnews.com) കാ​മു​ക​ന് ക​ഷാ​യ​ത്തി​ല്‍ വി​ഷം ന​ല്‍കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ ഒ​ക്​​ടോ​ബ​ർ 15ന് ​തു​ട​ങ്ങും.

പാ​റ​ശ്ശാ​ല സ​മു​ദാ​യ​പ്പ​റ്റ് ജെ.​പി. ഭ​വ​നി​ല്‍ ഷാ​രോ​ണ്‍ രാ​ജ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഇ​ള​ഞ്ചി​റ രാ​മ​വ​ര്‍മ​ന്‍ചി​റ പൂ​മ്പ​ള്ളി​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ല്‍ ഗ്രീ​ഷ്മ​യാ​ണ്​ (23) ഒ​ന്നാം​പ്ര​തി.

പ്ര​തി​യു​ടെ മാ​താ​വ് സി​ന്ധു, അ​മ്മാ​വ​ന്‍ നി​ര്‍മ​ല്‍കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റ്​ പ്ര​തി​ക​ള്‍. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, വി​ഷം ന​ല്‍കി അ​പാ​യ​പ്പെ​ടു​ത്ത​ല്‍, കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്.

കേ​സി​ല്‍ പ്ര​തി​ക​ള്‍ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഷാ​രോ​ണ്‍രാ​ജി​നെ പ്ര​ലോ​ഭി​പ്പി​ച്ച് 2022 ഒ​ക്ടോ​ബ​ര്‍ 14ന് ​രാ​വി​ലെ പ​ത്ത​ര​യോ​ടെ വീ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ക​ഷാ​യ​ത്തി​ല്‍ കീ​ട​നാ​ശി​നി ക​ല​ര്‍ത്തി ന​ല്‍കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

#incident #lover #killed #mixing #poison #potion #trial #begin

Next TV

Related Stories
ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

Jun 18, 2025 10:36 PM

ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ...

Read More >>
അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 18, 2025 10:01 PM

അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 07:17 PM

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ...

Read More >>
Top Stories

Entertainment News