#Yellowalert | സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

 #Yellowalert  | സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Oct 5, 2024 06:12 AM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

#Widespread #rain #likely #state #today #Yellow #alert #four #districts

Next TV

Related Stories
#bribe | നിയമനത്തിന് എട്ടുപേരിൽ നിന്നായി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി; പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയെ പിരിച്ചുവിട്ടു

Oct 5, 2024 07:38 AM

#bribe | നിയമനത്തിന് എട്ടുപേരിൽ നിന്നായി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി; പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയെ പിരിച്ചുവിട്ടു

വകുപ്പുതല അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടർന്നാണ് കടുത്ത നടപടി....

Read More >>
#arrest | മജിസ്ട്രേറ്റ് ചമഞ്ഞ് തട്ടിപ്പ്, ഹൈക്കോടതിയിൽ അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി; യുവതി പിടിയിൽ

Oct 5, 2024 07:30 AM

#arrest | മജിസ്ട്രേറ്റ് ചമഞ്ഞ് തട്ടിപ്പ്, ഹൈക്കോടതിയിൽ അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി; യുവതി പിടിയിൽ

കഴിഞ്ഞ നാലു വർഷത്തിനിടെയാണ് ജോലി വാഗ്ദാനം ചെയ്ത് ജിഷ 8,65,000 രൂപ തട്ടിയത്....

Read More >>
#manaf | എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കും, കേസെടുക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; യൂട്യൂബർമാർക്കെതിരെ കേസ്

Oct 5, 2024 07:06 AM

#manaf | എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കും, കേസെടുക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; യൂട്യൂബർമാർക്കെതിരെ കേസ്

മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു...

Read More >>
#arrest | മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; പൊലീസിന്റെ രഹസ്യ നീക്കത്തിലൂടെ മുഖ്യപ്രതി പിടിയിൽ

Oct 5, 2024 06:26 AM

#arrest | മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; പൊലീസിന്റെ രഹസ്യ നീക്കത്തിലൂടെ മുഖ്യപ്രതി പിടിയിൽ

രണ്ട് തവണ പ്രതിയെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം വിഫലമായിരുന്നു....

Read More >>
Top Stories