#accident | കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

#accident |  കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
Oct 4, 2024 10:28 PM | By Susmitha Surendran

 കണ്ണൂർ : (truevisionnews.com) മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ . കാസർഗോഡ് ചെങ്ങള സ്വദേശി എ എം ശ്രീധരൻ ആണ് മരിച്ചത്.

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് 7 മണിയോടെയാണ് സംഭവം .

മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

#middle #aged #man #hit #train #died.

Next TV

Related Stories
Top Stories