#Landslide | മാനന്തവാടി പേര്യ ചുരം റോഡ് പുനർനിർമ്മാണത്തിനിടെ അപകടം; മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

#Landslide | മാനന്തവാടി പേര്യ ചുരം റോഡ് പുനർനിർമ്മാണത്തിനിടെ അപകടം; മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു
Oct 4, 2024 10:36 AM | By VIPIN P V

നിടുംപൊയിൽ: (truevisionnews.com) നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.

ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്.

മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ.


#Accident #reconstruction #Mananthavadi #Peria #ChuramRoad #One #person #died #landslide

Next TV

Related Stories
#attack | ബസിൽ പുകവലി; ചോദ്യം ചെയ്ത കണ്ടക്ടർക്ക് മർദ്ദനം, രണ്ടുപേർ അ​റ​സ്റ്റി​ൽ

Oct 4, 2024 02:21 PM

#attack | ബസിൽ പുകവലി; ചോദ്യം ചെയ്ത കണ്ടക്ടർക്ക് മർദ്ദനം, രണ്ടുപേർ അ​റ​സ്റ്റി​ൽ

ബ​സി​ലി​രു​ന്ന്‌ പു​ക​വ​ലി​ച്ചു. ഇ​ത്‌ ചോ​ദ്യം ചെ​യ്‌​ത ക​ണ്ട​ക്ട​ർ ര​ഞ്‌​ജി​ത്തി​നെ...

Read More >>
#liquor  | പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ എക്സൈസ് പിടിയിൽ

Oct 4, 2024 02:08 PM

#liquor | പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ എക്സൈസ് പിടിയിൽ

വൈകുന്നേരം മദ്യം വാങ്ങാൻ എന്ന വ്യാജേന മഫ്തി വേഷത്തിലെത്തിയ എക്സൈസ് സംഘം വില്പന നടത്തുന്നതിനടയിൽ ഇയാളെ 13 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി...

Read More >>
#VDSatheesan | പ്രധാനമന്ത്രി വന്നുപോയശേഷം വയനാടിനായി വലിയ സഹായം പ്രതീക്ഷിച്ചു, കേന്ദ്ര നിലപാട് ദൗര്‍ഭാഗ്യകരം - വി.ഡി.സതീശൻ

Oct 4, 2024 02:05 PM

#VDSatheesan | പ്രധാനമന്ത്രി വന്നുപോയശേഷം വയനാടിനായി വലിയ സഹായം പ്രതീക്ഷിച്ചു, കേന്ദ്ര നിലപാട് ദൗര്‍ഭാഗ്യകരം - വി.ഡി.സതീശൻ

ഭാരിച്ച ചെലവുകള്‍ നമുക്ക് മുന്നിലുണ്ട്. അതെല്ലാം പൊതുജനത്തിന്റെ കൂടി പിന്തുണയോടെ നിര്‍വഹിക്കാനാകണം." വി.ഡി. സതീശൻ പറഞ്ഞു. വയനാടിന് അർഹമായ സഹായം...

Read More >>
#AirIndiaExpress | പുറപ്പെടാനൊരുങ്ങിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ

Oct 4, 2024 01:27 PM

#AirIndiaExpress | പുറപ്പെടാനൊരുങ്ങിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ

ഉടൻ അഗ്നിരക്ഷ സേനയും സി.ഐ.എസ്.എഫ് കമാൻഡോകളുമെത്തി. തുടർന്ന് വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമർജൻസി ഡോറിലൂടെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത...

Read More >>
Top Stories