#health | ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ? ശ്രദ്ധിക്കുക...

#health | ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ? ശ്രദ്ധിക്കുക...
Oct 4, 2024 09:15 AM | By Susmitha Surendran

(truevisionnews.com) ചൂട് വെള്ളത്തിൽ കുളിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും . എന്നാൽ ചെറിയ ചൂടുവെള്ളത്തിൽ കുളിക്കുന്നത് പലപ്പോഴും ശരീരവേദന കുറയാനും ഉന്മേഷം ലഭിക്കാനും സഹായിക്കും.

പക്ഷേ ചൂടുവെള്ളം ധാരാളം ഒഴിച്ചുള്ള കുളി ത്വക്കിലെ എണ്ണമയം നഷ്ടപ്പെടുത്തും. 'അമിതമായ വൃത്തിഭ്രമം മൂലം ഏറെ വെള്ളമൊഴിച്ച് സോപ്പ് ഒന്നിലധികം തവണ തേച്ചുരച്ചു കുളിക്കുന്ന പ്രവണത അത്ര നല്ലതല്ല. ഇതു ത്വക്കിലെ എണ്ണമയം നഷ്ടമാകാനും വരണ്ടുപോകാനും ഇടയാക്കിയേക്കാം.

ചൂടുവെള്ളമാണെങ്കിൽ രണ്ടോ മൂന്നോ മിനിറ്റ് നേരം മാത്രം ശരീരത്തിൽ വീഴ്ത്തി കഴുകുന്നതാണ് ആരോഗ്യകരം. സോപ്പുപയോഗിക്കുമ്പോഴും ശ്രദ്ധ വേണം.

പലതരം സോപ്പുകളിൽ നിന്നും ഓരോരുത്തരുടേയും ത്വക്കിന്റെ സ്വഭാവമനുസരിച്ചുള്ള സോപ്പുകൾ തിരഞ്ഞെടുത്ത് ഉപയോഗിക്കണം. എണ്ണമയം കൂടൂതലുള്ള ചർമമുള്ളവർ അവർക്കനുയോജ്യമായ സോപ്പുപയോഗിച്ചാൽ അധികമുള്ള എണ്ണമയം നീങ്ങിക്കിട്ടും.

ഉയർന്ന പിഎച്ച് ഉള്ള സോപ്പുകൾ ഇവർക്ക് ഗുണം ചെയ്യും. വരണ്ട ചർമമുള്ളവർക്ക് ഗ്ലിസറിൻ അടങ്ങിയ സോപ്പുകൾ ഉപയോഗിക്കാം .ഇത് ത്വക്കിലെ ഈർപ്പം നഷ്ടമാകാതെ സഹായിക്കും.

ആൽക്കലി സ്വഭാവമുള്ള സോപ്പുകളും ഉപയോഗിക്കാം. ഒരുപാട് ചൂടൂള്ള വെള്ളം ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഇത് ത്വക്കിനു ചൊറിച്ചിലുണ്ടാകാനും അത് വീങ്ങി കട്ടിയുള്ളതാകാനും ഇടയാക്കാം.

ഓരോരുത്തരുടേയും ശരീരത്തിനു താങ്ങാനാവുന്ന താപം വ്യത്യസ്തമാണ്. ചൂടുവെള്ളത്തിൽ കൈവിരൽ മുക്കി അനുയോജ്യമായ ചൂട് കണ്ടെത്തി ക്രമീകരിക്കണം

#hot #water #bather? #Be #careful...

Next TV

Related Stories
#aloevera | മുഖം തിളങ്ങണോ? ഈ രീതിയിൽ കറ്റാർ വാഴ ഉപയോഗിക്കൂ ...

Nov 5, 2024 05:09 PM

#aloevera | മുഖം തിളങ്ങണോ? ഈ രീതിയിൽ കറ്റാർ വാഴ ഉപയോഗിക്കൂ ...

പലവിധ സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കറ്റാർ വാഴയ്ക്ക് കഴിവുണ്ട്....

Read More >>
#Health | നെല്ലിക്ക ജ്യൂസ് കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിയുക

Oct 28, 2024 10:05 AM

#Health | നെല്ലിക്ക ജ്യൂസ് കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിയുക

ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും...

Read More >>
#blacktea | വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ആ ശീലം നിർത്തൂ ...

Oct 28, 2024 07:11 AM

#blacktea | വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ആ ശീലം നിർത്തൂ ...

വെറും വയറ്റില്‍ കട്ടന്‍ ചായയോ കാപ്പിയോ കുടിക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍...

Read More >>
#sex |     ലൈംഗികബന്ധം കുറവാണോ?  ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറഞ്ഞാല്‍ സ്ത്രീകളില്‍ അകാലമരണമെന്ന് പഠനം

Oct 27, 2024 01:12 PM

#sex | ലൈംഗികബന്ധം കുറവാണോ? ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറഞ്ഞാല്‍ സ്ത്രീകളില്‍ അകാലമരണമെന്ന് പഠനം

കൂടാതെ വിഷാദരോഗമുള്ള വ്യക്തികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച് മരണസാധ്യത 197 ശതമാനമാണ് കൂടുതല്‍ ....

Read More >>
#Health | രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

Oct 26, 2024 09:44 PM

#Health | രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

അതേസമയം കാല്‍സ്യം മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുകയും...

Read More >>
#health| വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതാണോ ? അറിയാം ...

Oct 25, 2024 08:45 PM

#health| വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതാണോ ? അറിയാം ...

ഈ ലളിതമായ ശീലം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്ന്...

Read More >>
Top Stories