#bjp | പരോളിലിറങ്ങി ചാരായം വാറ്റി; പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ട് ബിജെപി പ്രവർത്തകൻ,പിടികൂടാൻ അന്വേഷണം തുടങ്ങി പൊലീസ്

#bjp | പരോളിലിറങ്ങി ചാരായം വാറ്റി; പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ട് ബിജെപി പ്രവർത്തകൻ,പിടികൂടാൻ അന്വേഷണം തുടങ്ങി പൊലീസ്
Oct 4, 2024 08:56 AM | By ADITHYA. NP

തൃശ്ശൂര്‍:(www.truevisionnews.com)  പരോളിലിറങ്ങി ചാരായം വാറ്റിയ ബിജെപി പ്രവർത്തകൻ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.

തൃശൂർ ആളൂരിൽ പരോളിലിറങ്ങിയ ജയിൽപ്പുള്ളിയാണ് ചാരായം വാറ്റിയത്. പൊലീസിനെ കണ്ടതോടെ ഇയാള്‍ ഇറങ്ങിയോടി.

ആളൂർ സ്വദേശി സതീശൻ (40) ആണ് ചാരായം വാറ്റിയിരുന്നത്.ചാലക്കുടിയിൽ സിപിഎം പ്രവർത്തകർ മാഹിനെ ആശുപത്രിയിൽ കയറി വെടിക്കൊന്ന കേസിലെ പ്രതിയാണ് സതീശൻ.

തവനൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയാണ് ഇയാള്‍. നാളെ പരോൾ കഴിയാതിരിക്കെയാണ് സതീശൻ ചാരായം വാറ്റ്.

സതീശൻ്റെ പേരിലുള്ള ആൾതാമസമില്ലാത്ത വീട്ടിലായിരുന്ന വാറ്റ്. വീടിനകത്ത് നിന്ന് ചാരായവും വാറ്റുപകരണങ്ങളും പൊലീസ് ലഭിച്ചു.

സതീശനെ പിടികൂടാൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

#released #parole #seeing #police #BJP #worker #ran #away #police #started #investigation #nab

Next TV

Related Stories
#attack | ബസിൽ പുകവലി; ചോദ്യം ചെയ്ത കണ്ടക്ടർക്ക് മർദ്ദനം, രണ്ടുപേർ അ​റ​സ്റ്റി​ൽ

Oct 4, 2024 02:21 PM

#attack | ബസിൽ പുകവലി; ചോദ്യം ചെയ്ത കണ്ടക്ടർക്ക് മർദ്ദനം, രണ്ടുപേർ അ​റ​സ്റ്റി​ൽ

ബ​സി​ലി​രു​ന്ന്‌ പു​ക​വ​ലി​ച്ചു. ഇ​ത്‌ ചോ​ദ്യം ചെ​യ്‌​ത ക​ണ്ട​ക്ട​ർ ര​ഞ്‌​ജി​ത്തി​നെ...

Read More >>
#liquor  | പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ എക്സൈസ് പിടിയിൽ

Oct 4, 2024 02:08 PM

#liquor | പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ എക്സൈസ് പിടിയിൽ

വൈകുന്നേരം മദ്യം വാങ്ങാൻ എന്ന വ്യാജേന മഫ്തി വേഷത്തിലെത്തിയ എക്സൈസ് സംഘം വില്പന നടത്തുന്നതിനടയിൽ ഇയാളെ 13 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി...

Read More >>
#VDSatheesan | പ്രധാനമന്ത്രി വന്നുപോയശേഷം വയനാടിനായി വലിയ സഹായം പ്രതീക്ഷിച്ചു, കേന്ദ്ര നിലപാട് ദൗര്‍ഭാഗ്യകരം - വി.ഡി.സതീശൻ

Oct 4, 2024 02:05 PM

#VDSatheesan | പ്രധാനമന്ത്രി വന്നുപോയശേഷം വയനാടിനായി വലിയ സഹായം പ്രതീക്ഷിച്ചു, കേന്ദ്ര നിലപാട് ദൗര്‍ഭാഗ്യകരം - വി.ഡി.സതീശൻ

ഭാരിച്ച ചെലവുകള്‍ നമുക്ക് മുന്നിലുണ്ട്. അതെല്ലാം പൊതുജനത്തിന്റെ കൂടി പിന്തുണയോടെ നിര്‍വഹിക്കാനാകണം." വി.ഡി. സതീശൻ പറഞ്ഞു. വയനാടിന് അർഹമായ സഹായം...

Read More >>
#AirIndiaExpress | പുറപ്പെടാനൊരുങ്ങിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ

Oct 4, 2024 01:27 PM

#AirIndiaExpress | പുറപ്പെടാനൊരുങ്ങിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ

ഉടൻ അഗ്നിരക്ഷ സേനയും സി.ഐ.എസ്.എഫ് കമാൻഡോകളുമെത്തി. തുടർന്ന് വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമർജൻസി ഡോറിലൂടെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത...

Read More >>
Top Stories