#murderattampt | ഭാര്യയെ കൊലപ്പെടുത്താൻ താമസിക്കുന്ന വീടിന് തീയിട്ടു; ശരീരത്തിൽ 25 ശതമാനം പൊള്ളൽ, മലയാളി അറസ്റ്റിൽ

#murderattampt | ഭാര്യയെ കൊലപ്പെടുത്താൻ താമസിക്കുന്ന വീടിന് തീയിട്ടു; ശരീരത്തിൽ 25 ശതമാനം പൊള്ളൽ, മലയാളി അറസ്റ്റിൽ
Oct 3, 2024 12:56 PM | By Athira V

ഡബ്ലിൻ: ( www.truevisionnews.com )അയര്‍ലന്‍ഡില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി പിടിയില്‍. ജോസ്മാന്‍ ശശി പുഴക്കേപറമ്പിലാണ് അറസ്റ്റിലായത്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമിലെ ഓക്ട്രീ ഡ്രൈവില്‍ താമസിക്കുന്ന ജോസ്മാനെതിരെ കൊലപാതകത്തിനും ഗാര്‍ഹിക പീഡനത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

സെപ്തംബര്‍ 26ന് രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇരുവരും താമസിച്ചിരുന്ന വീടിന് ജോസ്മാന്‍ തീയിടുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

പ്രതിയായ 29കാരന്‍ ജോസ്മാന്‍ കോളെറയ്ന്‍ മജിസ്ട്രേറ്റ്സ് കോടതിക്ക് മുമ്പില്‍ ഹാജരായി. എന്നാല്‍ ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയിട്ടില്ല. ജോസ്മാന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ ഒക്ടോബര്‍ 22ന് വിചാരണ തുടരും.

#He #set #fire #his #house #kill #his #wife #Malayali #arrested #with #25 #percent #burns #his #body

Next TV

Related Stories
#IranMissileAttack | ഇറാന്റെ മിസൈൽ ആക്രമണം; സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങൾ, ദേശീയ സുരക്ഷാ കൗൺസിലുമായി യോഗം വിളിച്ച് യുഎന്‍

Oct 2, 2024 06:33 AM

#IranMissileAttack | ഇറാന്റെ മിസൈൽ ആക്രമണം; സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങൾ, ദേശീയ സുരക്ഷാ കൗൺസിലുമായി യോഗം വിളിച്ച് യുഎന്‍

ഇന്ത്യയും സ്ഥിതി നിരീക്ഷിക്കുകയാണ്. ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാനിർദേശം നൽകി. സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അനാവശ്യ യാത്രകൾ...

Read More >>
#iranmissileattack | ഇസ്രയേലിനെതിരെ ഇറാന്റെ വ്യോമാക്രമണം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

Oct 1, 2024 10:52 PM

#iranmissileattack | ഇസ്രയേലിനെതിരെ ഇറാന്റെ വ്യോമാക്രമണം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

ജനങ്ങൾ കനത്ത ജാ​ഗ്രത പാലിക്കണമന്ന് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ‌ ബങ്കറുകളിൽ തുടരണമെന്നും നിർദേശം...

Read More >>
#SchoolbusFire | അതിദാരുണം: സ്കൂൾ ബസിന് തീപിടിച്ച് 25 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Oct 1, 2024 08:32 PM

#SchoolbusFire | അതിദാരുണം: സ്കൂൾ ബസിന് തീപിടിച്ച് 25 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

അതേസമയം, അപകടത്തിൽ പരിക്കേറ്റവരുടെ എല്ലാ ചികിത്സാ ചെലവുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരവും നൽകുമെന്ന് പ്രധാനമന്ത്രി...

Read More >>
 #war | ഇസ്രയേൽ കരയുദ്ധം തുടങ്ങി; ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം

Oct 1, 2024 06:09 AM

#war | ഇസ്രയേൽ കരയുദ്ധം തുടങ്ങി; ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം

ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ലെബനോനിൽ നിന്നും പലായനം ചെയ്തവരുടെ എണ്ണം അൻപതിനായിരം...

Read More >>
#Marburgvirus | കടുത്ത പനി, ശരീര വേദന, അതീവ മാരകം; മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് റുവാണ്ടയിൽ ആറ് ആരോഗ്യ പ്രവർത്തകർ മരിച്ചു

Sep 30, 2024 09:05 AM

#Marburgvirus | കടുത്ത പനി, ശരീര വേദന, അതീവ മാരകം; മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് റുവാണ്ടയിൽ ആറ് ആരോഗ്യ പ്രവർത്തകർ മരിച്ചു

മൃഗങ്ങളില്‍ നിന്നാണ് മാര്‍ബര്‍ഗ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. പ്രധാനമായും പഴംതീനി വവ്വാലുകളാണ് വൈറസ് വാഹകരെന്നാണ്...

Read More >>
 #twouteruses | അപൂര്‍വ്വഗർഭധാരണം; ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള യുവതി വ്യത്യസ്തഗര്‍ഭാശയങ്ങളിലായി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി

Sep 29, 2024 11:00 PM

#twouteruses | അപൂര്‍വ്വഗർഭധാരണം; ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള യുവതി വ്യത്യസ്തഗര്‍ഭാശയങ്ങളിലായി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി

രണ്ട് ഗര്‍ഭപാത്രങ്ങളിലായി ഒരേ സമയം ആരോഗ്യമുള്ള രണ്ട് കുഞ്ഞുങ്ങള്‍ പിറന്നതും ആരോഗ്യലോകത്തിന് അത്ഭുതം...

Read More >>
Top Stories










Entertainment News