#MDMA | കോഴിക്കോട് ബാ​ലു​ശ്ശേ​രി​യി​ൽ മ​യ​ക്കു​മ​രു​ന്നു വേ​ട്ട; 20 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നാലുപേ​ർ പി​ടി​യി​ൽ

#MDMA | കോഴിക്കോട് ബാ​ലു​ശ്ശേ​രി​യി​ൽ മ​യ​ക്കു​മ​രു​ന്നു വേ​ട്ട; 20 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നാലുപേ​ർ പി​ടി​യി​ൽ
Oct 3, 2024 09:58 AM | By VIPIN P V

ബാ​ലു​ശ്ശേ​രി: (truevisionnews.com) 20 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ൽ കു​റ്റി​ക്കാ​ട്ട് പ​റ​മ്പ് ജി​ഷ്ണു​വി​ന്റെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് എം.​ഡി.​എം.​എ പി​ടി കൂ​ടി​യ​ത്.

കു​റ്റി​ക്കാ​ട്ട് പ​റ​മ്പ് ജി​ഷ്ണു (25), ന​ന്മ​ണ്ട താ​നോ​ത്ത് വീ​ട്ടി​ൽ അ​ന​ന്ദു എ​ന്ന ടോ​ബി (25),ന​ന്മ​ണ്ട ക​രി​യാ​ത്ത​ൻ കാ​വ് തി​യ്യ​ക്ക​ണ്ടി ആ​കാ​ശ് (26), ചേ​ള​ന്നൂ​ർ കൈ​തോ​ട്ട​യി​ൽ മീ​ത്ത​ൽ അ​ബി​ൻ (26) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കോ​ഴി​ക്കോ​ട്, കൊ​യി​ലാ​ണ്ടി, വ​ട​ക​ര ഭാ​ഗ​ങ്ങ​ളി​ലെ മ​യ​ക്കു മ​രു​ന്ന് സം​ഘ​ത്തി​ൽ പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന​ന്ദു​വി​ന്റെ പേ​രി​ൽ മു​മ്പ് ര​ണ്ടു​ത​വ​ണ എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സു​ണ്ട്. സ​മാ​ന​മാ​യ കേ​സി​ൽ ആ​കാ​ശും ജ​യി​ലി​ൽ കി​ട​ന്നി​ട്ടു​ള്ള​താ​ണ്.

പി​ടി​കൂ​ടി​യ എം.​ഡി.​എം.​എ​ക്ക് 60,000 രൂ​പ വി​ല​വ​രും. ഇ​വ​ർ സ​ഞ്ച​രി​ച്ച താ​ർ​ജീ​പ്പും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി. പ്ര​കാ​ശ​ൻ പ​ട​ന്ന​യി​ൽ, പേ​രാ​മ്പ്ര ഡി​വൈ.​എ​സ്.​പി വി.​വി ല​തീ​ഷ് ബാ​ലു​ശ്ശേ​രി ഇ​ൻ​സ്പെ​ക്ട​ർ ടി.​പി ദി​നേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ലു​ശ്ശേ​രി എ​സ്.​ഐ​മാ​രാ​യ എം.​സു​ജി​ലേ​ഷ്, എ​ൻ.​കെ. അ​ബ്ദു​ൾ റ​ഷീ​ദ്,

സി. ​സു​രേ​ന്ദ്ര​ൻ, എ.​എ​സ്. ഐ ​കെ.​വി റ​സൂ​ല, സ്പെ​ഷ​ൽ സ്ക്വോ​ഡ് എ​സ്.​ഐ മാ​രാ​യ രാ​ജീ​വ് ബാ​ബു, പി.​ബി​ജു, സീ​നി​യ​ർ സി.​പി.​ഒ മാ​രാ​യ എ​ൻ.​ജ​യ​രാ​ജ​ൻ, എ​ൻ.​എം ജി​നീ​ഷ് ,പി.​പി, മു​നീ​ർ, എ​ൻ.​എം.​ഷാ​ഫി, ടി.​കെ.​ശോ​ബി​ത്ത്, കെ.​ടി ബി​ജു , ഇ.​കെ മു​ഹ​മ്മ​ദ് ഷ​മീ​ർ, ഇ.​എം ര​തീ​ഷ്, കെ.​ഫൈ​സ​ൽ, പി.​ഷാ​ലി​മ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി കൂ​ടി​യ​ത്.

#Drughunt #Balusherry #Kozhikode #Four #arrested #grams #MDMA

Next TV

Related Stories
#Snake | പരിയാരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ പാമ്പ്

Oct 3, 2024 11:51 AM

#Snake | പരിയാരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ പാമ്പ്

503-ാം നമ്പര്‍ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടത്....

Read More >>
#accident | ചരക്ക് ലോറികൾ കൂട്ടിയിടിച്ച് അപകടം,  മൂന്ന് പേർക്ക് പരിക്ക്

Oct 3, 2024 11:32 AM

#accident | ചരക്ക് ലോറികൾ കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് പരിക്ക്

രണ്ട് ലോറികളുടെയും മുൻ ഭാഗം തകർന്നിട്ടുണ്ട്. മതിലകം പൊലീസ്...

Read More >>
#ShafiParambil | 'പിണറായി വിജയന്റെ പോളിറ്റ് ബ്യൂറോ നാഗ്പൂരില്‍; ‘എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസില്‍ നിന്ന് അനുമതി കിട്ടിക്കാണില്ല' - വിമർശിച്ച് ഷാഫി പറമ്പില്‍

Oct 3, 2024 11:29 AM

#ShafiParambil | 'പിണറായി വിജയന്റെ പോളിറ്റ് ബ്യൂറോ നാഗ്പൂരില്‍; ‘എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസില്‍ നിന്ന് അനുമതി കിട്ടിക്കാണില്ല' - വിമർശിച്ച് ഷാഫി പറമ്പില്‍

പിആര്‍ ഏജന്‍സിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്‍കിയ കാര്യങ്ങളാണ് പത്രത്തില്‍ വന്നതെന്ന് ഷാഫി...

Read More >>
#drowned |  കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങി, യുവാവ് മുങ്ങിമരിച്ചു

Oct 3, 2024 11:27 AM

#drowned | കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങി, യുവാവ് മുങ്ങിമരിച്ചു

പുഴയിലെ കയത്തിൽ അകപ്പെട്ട സുജിന് രക്ഷപ്പെടാനായില്ല. നാട്ടുകാർ പുറത്തെടുത്ത് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#goldrate | സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ

Oct 3, 2024 11:15 AM

#goldrate | സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,880 രൂപയാണ്....

Read More >>
#suicide |  സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

Oct 3, 2024 10:52 AM

#suicide | സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

മരിച്ച തമ്പിയുടെ സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചത്....

Read More >>
Top Stories