#accident | ചരക്ക് ലോറികൾ കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് പരിക്ക്

#accident | ചരക്ക് ലോറികൾ കൂട്ടിയിടിച്ച് അപകടം,  മൂന്ന് പേർക്ക് പരിക്ക്
Oct 3, 2024 11:32 AM | By Susmitha Surendran

മതിലകം: (truevisionnews.com) ചരക്ക് ലോറികൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ദേശീയപാത 66 ൽ മതിലകം സെൻ്ററിലാണ് അപകടം . തിരുവനന്തപുരത്തേക്ക് പോയിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

തെക്കോട്ട് പോയിരുന്ന ലോറിയുടെ ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി ജനാർദ്ദനൻ (41), രണ്ടാമത്തെ ലോറിയിലുണ്ടായിരുന്ന അഷറഫ് (43), ശരൺ(22) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ മിറക്കിൾ, ആക്ട്‌സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ നാലേ മുക്കാലോടെ മതിലകം പൊലീസ് സ്‌റ്റേഷന് തെക്ക് ഭാഗത്ത് ആയിരുന്നു അപകടം.

രണ്ട് ലോറികളുടെയും മുൻ ഭാഗം തകർന്നിട്ടുണ്ട്. മതിലകം പൊലീസ് സ്ഥലത്തെത്തിയിരുന്നു. എതിർ ദിശയിൽ നിന്ന് എത്തിയ ലോറികൾ മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

#Cargo #lorries #collide #accident #three #injured

Next TV

Related Stories
#PVAnwar |  'മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരി' - പി.വി അന്‍വര്‍

Oct 3, 2024 02:36 PM

#PVAnwar | 'മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരി' - പി.വി അന്‍വര്‍

പരാതികള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന പരാമര്‍ശം പുതിയ കാര്യമല്ലെന്നും അന്‍വര്‍...

Read More >>
#Theft |  പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർന്നു; ജിപിഎസ് വഴി പ്രതികളെ പിടികൂടി പൊലീസ്

Oct 3, 2024 02:28 PM

#Theft | പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർന്നു; ജിപിഎസ് വഴി പ്രതികളെ പിടികൂടി പൊലീസ്

കുറിച്ചിക്കരയിൽ താമസിക്കുന്ന മിഥിലാജിൻ്റെതായിരുന്നു കാർ....

Read More >>
#sruthi |  'ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രം', സർക്കാർ ജോലി നൽകുമെന്ന രുമാനത്തിൽ സന്തോഷമെന്ന് ശ്രുതി

Oct 3, 2024 02:09 PM

#sruthi | 'ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രം', സർക്കാർ ജോലി നൽകുമെന്ന രുമാനത്തിൽ സന്തോഷമെന്ന് ശ്രുതി

മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികളൾ ഉണ്ട്. ഇതിൽ ഒരു കുട്ടിക്ക് 5 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി...

Read More >>
#GUPschool  |  രാഹുൽ ഗാന്ധിയുടെ ഫണ്ടിൽ ഇനി വെള്ളമുണ്ട ജി.യു.പി സ്‌കൂളിന്‌ പുതിയ സ്കൂള്‍ ബസ്

Oct 3, 2024 02:08 PM

#GUPschool | രാഹുൽ ഗാന്ധിയുടെ ഫണ്ടിൽ ഇനി വെള്ളമുണ്ട ജി.യു.പി സ്‌കൂളിന്‌ പുതിയ സ്കൂള്‍ ബസ്

ബസ്സിന്റ അഭാവം മൂലം ഏറെ ദൂരം നടക്കേണ്ടി വരുന്ന വിദ്യാർഥികൾക്ക് ഈ ബസ് ഏറെ സഹായകമാകുമെന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളും...

Read More >>
#manaf | നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തത്,  എത്ര അപമാനിതനായാലും ആരോടും ശത്രുതയില്ല - മനാഫ്

Oct 3, 2024 01:57 PM

#manaf | നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തത്, എത്ര അപമാനിതനായാലും ആരോടും ശത്രുതയില്ല - മനാഫ്

കോഴിക്കോട് മുക്കം സ്കൂളിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മനാഫ്....

Read More >>
Top Stories