#drowned | കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങി, യുവാവ് മുങ്ങിമരിച്ചു

#drowned |  കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങി, യുവാവ് മുങ്ങിമരിച്ചു
Oct 3, 2024 11:27 AM | By Susmitha Surendran

പൂക്കോട്ടുംപാടം: (truevisionnews.com) അമരമ്പലം കുതിരപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. വണ്ടൂർ കാരാട് കോലംപാടത്ത് വെളുത്തയിൽ സുന്ദരന്‍റെ മകൻ സുജി (23) നാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ കുതിരപ്പുഴയുടെ കൂറ്റമ്പാറ ചെറായി കടവിൽ കൂട്ടുകാരനായ നിധിനോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു സുജിൻ.

പുഴയിലെ കയത്തിൽ അകപ്പെട്ട സുജിന് രക്ഷപ്പെടാനായില്ല. നാട്ടുകാർ പുറത്തെടുത്ത് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

#Going #down #bathe #with #his #friend #young #man #drowned

Next TV

Related Stories
#PVAnwar |  'മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരി' - പി.വി അന്‍വര്‍

Oct 3, 2024 02:36 PM

#PVAnwar | 'മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരി' - പി.വി അന്‍വര്‍

പരാതികള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന പരാമര്‍ശം പുതിയ കാര്യമല്ലെന്നും അന്‍വര്‍...

Read More >>
#Theft |  പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർന്നു; ജിപിഎസ് വഴി പ്രതികളെ പിടികൂടി പൊലീസ്

Oct 3, 2024 02:28 PM

#Theft | പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർന്നു; ജിപിഎസ് വഴി പ്രതികളെ പിടികൂടി പൊലീസ്

കുറിച്ചിക്കരയിൽ താമസിക്കുന്ന മിഥിലാജിൻ്റെതായിരുന്നു കാർ....

Read More >>
#sruthi |  'ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രം', സർക്കാർ ജോലി നൽകുമെന്ന രുമാനത്തിൽ സന്തോഷമെന്ന് ശ്രുതി

Oct 3, 2024 02:09 PM

#sruthi | 'ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രം', സർക്കാർ ജോലി നൽകുമെന്ന രുമാനത്തിൽ സന്തോഷമെന്ന് ശ്രുതി

മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികളൾ ഉണ്ട്. ഇതിൽ ഒരു കുട്ടിക്ക് 5 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി...

Read More >>
#GUPschool  |  രാഹുൽ ഗാന്ധിയുടെ ഫണ്ടിൽ ഇനി വെള്ളമുണ്ട ജി.യു.പി സ്‌കൂളിന്‌ പുതിയ സ്കൂള്‍ ബസ്

Oct 3, 2024 02:08 PM

#GUPschool | രാഹുൽ ഗാന്ധിയുടെ ഫണ്ടിൽ ഇനി വെള്ളമുണ്ട ജി.യു.പി സ്‌കൂളിന്‌ പുതിയ സ്കൂള്‍ ബസ്

ബസ്സിന്റ അഭാവം മൂലം ഏറെ ദൂരം നടക്കേണ്ടി വരുന്ന വിദ്യാർഥികൾക്ക് ഈ ബസ് ഏറെ സഹായകമാകുമെന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളും...

Read More >>
#manaf | നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തത്,  എത്ര അപമാനിതനായാലും ആരോടും ശത്രുതയില്ല - മനാഫ്

Oct 3, 2024 01:57 PM

#manaf | നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തത്, എത്ര അപമാനിതനായാലും ആരോടും ശത്രുതയില്ല - മനാഫ്

കോഴിക്കോട് മുക്കം സ്കൂളിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മനാഫ്....

Read More >>
Top Stories