#MDMA | കോഴിക്കോട് ബാ​ലു​ശ്ശേ​രി​യി​ൽ മ​യ​ക്കു​മ​രു​ന്നു വേ​ട്ട; 20 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നാലുപേ​ർ പി​ടി​യി​ൽ

#MDMA | കോഴിക്കോട് ബാ​ലു​ശ്ശേ​രി​യി​ൽ മ​യ​ക്കു​മ​രു​ന്നു വേ​ട്ട; 20 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നാലുപേ​ർ പി​ടി​യി​ൽ
Oct 3, 2024 09:58 AM | By VIPIN P V

ബാ​ലു​ശ്ശേ​രി: (truevisionnews.com) 20 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ൽ കു​റ്റി​ക്കാ​ട്ട് പ​റ​മ്പ് ജി​ഷ്ണു​വി​ന്റെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് എം.​ഡി.​എം.​എ പി​ടി കൂ​ടി​യ​ത്.

കു​റ്റി​ക്കാ​ട്ട് പ​റ​മ്പ് ജി​ഷ്ണു (25), ന​ന്മ​ണ്ട താ​നോ​ത്ത് വീ​ട്ടി​ൽ അ​ന​ന്ദു എ​ന്ന ടോ​ബി (25),ന​ന്മ​ണ്ട ക​രി​യാ​ത്ത​ൻ കാ​വ് തി​യ്യ​ക്ക​ണ്ടി ആ​കാ​ശ് (26), ചേ​ള​ന്നൂ​ർ കൈ​തോ​ട്ട​യി​ൽ മീ​ത്ത​ൽ അ​ബി​ൻ (26) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കോ​ഴി​ക്കോ​ട്, കൊ​യി​ലാ​ണ്ടി, വ​ട​ക​ര ഭാ​ഗ​ങ്ങ​ളി​ലെ മ​യ​ക്കു മ​രു​ന്ന് സം​ഘ​ത്തി​ൽ പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന​ന്ദു​വി​ന്റെ പേ​രി​ൽ മു​മ്പ് ര​ണ്ടു​ത​വ​ണ എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സു​ണ്ട്. സ​മാ​ന​മാ​യ കേ​സി​ൽ ആ​കാ​ശും ജ​യി​ലി​ൽ കി​ട​ന്നി​ട്ടു​ള്ള​താ​ണ്.

പി​ടി​കൂ​ടി​യ എം.​ഡി.​എം.​എ​ക്ക് 60,000 രൂ​പ വി​ല​വ​രും. ഇ​വ​ർ സ​ഞ്ച​രി​ച്ച താ​ർ​ജീ​പ്പും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി. പ്ര​കാ​ശ​ൻ പ​ട​ന്ന​യി​ൽ, പേ​രാ​മ്പ്ര ഡി​വൈ.​എ​സ്.​പി വി.​വി ല​തീ​ഷ് ബാ​ലു​ശ്ശേ​രി ഇ​ൻ​സ്പെ​ക്ട​ർ ടി.​പി ദി​നേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ലു​ശ്ശേ​രി എ​സ്.​ഐ​മാ​രാ​യ എം.​സു​ജി​ലേ​ഷ്, എ​ൻ.​കെ. അ​ബ്ദു​ൾ റ​ഷീ​ദ്,

സി. ​സു​രേ​ന്ദ്ര​ൻ, എ.​എ​സ്. ഐ ​കെ.​വി റ​സൂ​ല, സ്പെ​ഷ​ൽ സ്ക്വോ​ഡ് എ​സ്.​ഐ മാ​രാ​യ രാ​ജീ​വ് ബാ​ബു, പി.​ബി​ജു, സീ​നി​യ​ർ സി.​പി.​ഒ മാ​രാ​യ എ​ൻ.​ജ​യ​രാ​ജ​ൻ, എ​ൻ.​എം ജി​നീ​ഷ് ,പി.​പി, മു​നീ​ർ, എ​ൻ.​എം.​ഷാ​ഫി, ടി.​കെ.​ശോ​ബി​ത്ത്, കെ.​ടി ബി​ജു , ഇ.​കെ മു​ഹ​മ്മ​ദ് ഷ​മീ​ർ, ഇ.​എം ര​തീ​ഷ്, കെ.​ഫൈ​സ​ൽ, പി.​ഷാ​ലി​മ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി കൂ​ടി​യ​ത്.

#Drughunt #Balusherry #Kozhikode #Four #arrested #grams #MDMA

Next TV

Related Stories
#Theft |  പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർന്നു; ജിപിഎസ് വഴി പ്രതികളെ പിടികൂടി പൊലീസ്

Oct 3, 2024 02:28 PM

#Theft | പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർന്നു; ജിപിഎസ് വഴി പ്രതികളെ പിടികൂടി പൊലീസ്

കുറിച്ചിക്കരയിൽ താമസിക്കുന്ന മിഥിലാജിൻ്റെതായിരുന്നു കാർ....

Read More >>
#sruthi |  'ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രം', സർക്കാർ ജോലി നൽകുമെന്ന രുമാനത്തിൽ സന്തോഷമെന്ന് ശ്രുതി

Oct 3, 2024 02:09 PM

#sruthi | 'ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രം', സർക്കാർ ജോലി നൽകുമെന്ന രുമാനത്തിൽ സന്തോഷമെന്ന് ശ്രുതി

മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികളൾ ഉണ്ട്. ഇതിൽ ഒരു കുട്ടിക്ക് 5 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി...

Read More >>
#GUPschool  |  രാഹുൽ ഗാന്ധിയുടെ ഫണ്ടിൽ ഇനി വെള്ളമുണ്ട ജി.യു.പി സ്‌കൂളിന്‌ പുതിയ സ്കൂള്‍ ബസ്

Oct 3, 2024 02:08 PM

#GUPschool | രാഹുൽ ഗാന്ധിയുടെ ഫണ്ടിൽ ഇനി വെള്ളമുണ്ട ജി.യു.പി സ്‌കൂളിന്‌ പുതിയ സ്കൂള്‍ ബസ്

ബസ്സിന്റ അഭാവം മൂലം ഏറെ ദൂരം നടക്കേണ്ടി വരുന്ന വിദ്യാർഥികൾക്ക് ഈ ബസ് ഏറെ സഹായകമാകുമെന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളും...

Read More >>
#manaf | നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തത്,  എത്ര അപമാനിതനായാലും ആരോടും ശത്രുതയില്ല - മനാഫ്

Oct 3, 2024 01:57 PM

#manaf | നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തത്, എത്ര അപമാനിതനായാലും ആരോടും ശത്രുതയില്ല - മനാഫ്

കോഴിക്കോട് മുക്കം സ്കൂളിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മനാഫ്....

Read More >>
#pinarayivijayan |   അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നൽകും- പിണറായി വിജയൻ

Oct 3, 2024 01:22 PM

#pinarayivijayan | അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നൽകും- പിണറായി വിജയൻ

ഷിരൂരിൽ 72 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അർജുന്റെ ലോറിക്കൊപ്പം മൃതദേഹവും ഗംഗാവലിപ്പുഴയിൽ നിന്ന്...

Read More >>
Top Stories