#Accident | മകൾക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

#Accident | മകൾക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Oct 1, 2024 08:15 PM | By VIPIN P V

പാലക്കാട്: (truevisionnews.com) മകൾക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു.

ഞാങ്ങാട്ടിരി സ്വദേശിനി പന്തല്ലൂർ വീട്ടിൽ ശിവശങ്കരന്‍റെ ഭാര്യ ശോഭന ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു മരണം.

ആഗസ്റ്റ് 17 നാണ് തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടിരിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ശോഭനയേയും മകൾ ശില്പയേയും കാർ ഇടിച്ച് തെറിപ്പിച്ചത്.

ആഗ്സ്റ്റ് 17 ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം. മകളെ ബസ് കയറ്റാനായി ഞാങ്ങാട്ടിരിയിൽ എത്തിയതായിരുന്നു അമ്മയും മകളും.

ബസ് സ്റ്റോപ്പിലേക്ക് പോവാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ മകൾ ശില്പക്കും പരിക്കേറ്റിരുന്നു.

#hit #car #crossing #road #daughter #housewife #died #undergoing #treatment

Next TV

Related Stories
#BellofPeace | കോഴിക്കോട് ബീച്ചില്‍ ഇനി 'സമാധാനത്തിന്റെ മണി'മുഴക്കം; ബെല്‍ ഓഫ് പീസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Oct 1, 2024 11:25 PM

#BellofPeace | കോഴിക്കോട് ബീച്ചില്‍ ഇനി 'സമാധാനത്തിന്റെ മണി'മുഴക്കം; ബെല്‍ ഓഫ് പീസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സോളസും സംയുക്തമായാണ് ബെല്‍ ഓഫ് പീസ് കോഴിക്കോട്ട് കടപ്പുറത്ത്...

Read More >>
#straydog |  സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകള്‍,  രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്

Oct 1, 2024 10:36 PM

#straydog | സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകള്‍, രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്

മറുവശത്തുള്ള വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ബാഗും ഊരി താഴെയിട്ടു....

Read More >>
#nakedyoungman | പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം; ചീറിപ്പാഞ്ഞ യുവാവിനായി തെരച്ചിൽ

Oct 1, 2024 09:52 PM

#nakedyoungman | പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം; ചീറിപ്പാഞ്ഞ യുവാവിനായി തെരച്ചിൽ

എന്നാൽ നഗ്നനായി എത്തിയ യുവാവ് ആലുവ ഭാഗത്തേക്ക് അമിതവേഗത്തിൽ വാഹനം ഓടിച്ച്...

Read More >>
#rain | കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, പുതിയ അറിയിപ്പ്

Oct 1, 2024 09:47 PM

#rain | കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, പുതിയ അറിയിപ്പ്

ഒക്ടോബർ 01 മുതൽ 04 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#molestedcase | 11 വയസുകാരനെ പീഡിപ്പിച്ച കേസ്: അയൽവാസിയായ വികലാംഗന്  കഠിനതടവും  പിഴയും

Oct 1, 2024 09:30 PM

#molestedcase | 11 വയസുകാരനെ പീഡിപ്പിച്ച കേസ്: അയൽവാസിയായ വികലാംഗന് കഠിനതടവും പിഴയും

തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ...

Read More >>
#attack | വനിതാ ഡോക്ടർക്ക് നേരെ യുവാവിന്റെ അതിക്രമം, പ്രതി അറസ്റ്റിൽ

Oct 1, 2024 09:05 PM

#attack | വനിതാ ഡോക്ടർക്ക് നേരെ യുവാവിന്റെ അതിക്രമം, പ്രതി അറസ്റ്റിൽ

യുവാവ് അടുക്കള ഭാ​ഗത്ത് അതിക്രമിച്ചുകയറിയപ്പോൾ അഞ്ജുവിന്റെ ഭർത്താവും കുഞ്ഞും മുൻവശത്തെ...

Read More >>
Top Stories