#Death | ആടിനെ മേയ്ക്കുന്നതിനിടെ ട്രെയിനിടിച്ചു; രണ്ട് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

#Death | ആടിനെ മേയ്ക്കുന്നതിനിടെ  ട്രെയിനിടിച്ചു; രണ്ട് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
Oct 1, 2024 09:14 AM | By Jain Rosviya

ലക്നൗ: (truevisionnews.com)ഉത്തർപ്രദേശിൽ ട്രെയിനിടിച്ച് രണ്ട് പെൺകുട്ടികൾ മരിച്ചു.

ലക്നൗ - വരാണസി റൂട്ടിൽ തിങ്കളാഴ്ചയായിരുന്നു അപകടമെന്ന് യുപി പൊലീസ് അറിയിച്ചു.

കാസൈപൂർ ഗ്രാമവാസികളായ റാണി (15), പൂനം (16) എന്നിവരാണ് മരിച്ചത്.

സുൽത്താൻപൂർ ജില്ലയിലെ ഛന്ദ പൊലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവെ ട്രാക്കിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ആടിനെ മേയ്ക്കാൻ വേണ്ടി പോയ കുട്ടികൾ റെയിൽവെ ട്രാക്കിനടുത്തേക്ക് പോവുകയായിരുന്നുവെന്നും ട്രെയിൻ വന്നപ്പോൾ അപകടത്തിൽ പെട്ടെന്നുമാണ് അധികൃതർ നൽകുന്ന വിവരം.

മരിച്ച റാണി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും പൂനം പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്.

ഛന്ദ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു

#hit #by #train #while #grazing #goat #tragic #end #two #girls

Next TV

Related Stories
#AKBalan | 'മുഖ്യമന്ത്രിയുടെ പ്രസ്താവന അന്‍വര്‍ വക്രീകരിച്ചത്; ഹിന്ദു, ഹിന്ദു എന്ന് ആവര്‍ത്തിച്ച് പറയുന്നതിലെ ലക്ഷ്യം വ്യക്തം' - എ കെ ബാലന്‍

Oct 1, 2024 11:01 AM

#AKBalan | 'മുഖ്യമന്ത്രിയുടെ പ്രസ്താവന അന്‍വര്‍ വക്രീകരിച്ചത്; ഹിന്ദു, ഹിന്ദു എന്ന് ആവര്‍ത്തിച്ച് പറയുന്നതിലെ ലക്ഷ്യം വ്യക്തം' - എ കെ ബാലന്‍

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ശക്തമായ അന്വേഷമാണ് നടക്കുന്നത്. ഒരാഴ്ച പോലും കാത്തിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. പറഞ്ഞത് അബദ്ധമായി എന്ന്...

Read More >>
#arrest  | അഞ്ചാംക്ലാസ് വിദ്യാർത്ഥികൾക്ക് അശ്ലീലവീഡിയോ കാണിച്ചു; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

Oct 1, 2024 10:51 AM

#arrest | അഞ്ചാംക്ലാസ് വിദ്യാർത്ഥികൾക്ക് അശ്ലീലവീഡിയോ കാണിച്ചു; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

ഇയാളുടെ ക്ലാസിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്....

Read More >>
#gascylinderprice |  വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി

Oct 1, 2024 10:35 AM

#gascylinderprice | വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി

തുടര്‍ച്ചയായി രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്....

Read More >>
#landslide | കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു

Oct 1, 2024 09:56 AM

#landslide | കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു

ഞായറാഴ്ച രാത്രി കൂനൂരിൽ കനത്തമഴ പെയ്തിരുന്നു. ഇതേത്തുടർന്ന് രാത്രി പത്തു മണിയോടെ രവീന്ദ്രനാഥിന്റെ വീട്ടിൽ വെള്ളംകയറാൻ...

Read More >>
#snakebite | നടക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ ചവിട്ടി; പിന്നാലെ പാമ്പിന്റെ കടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ

Oct 1, 2024 08:44 AM

#snakebite | നടക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ ചവിട്ടി; പിന്നാലെ പാമ്പിന്റെ കടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ

അവശനിലയിൽ വഴിയിൽ കിടന്ന സർക്കിൾ ഇൻസ്പെക്ടറെ ഇതുവഴിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്....

Read More >>
Top Stories