#attack | ആലപ്പുഴയിൽ വാഹനങ്ങള്‍ക്ക് നേരെ അഞ്ജാത ആക്രമണം; പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾ ആക്രമണത്തിനിരയായി

#attack | ആലപ്പുഴയിൽ വാഹനങ്ങള്‍ക്ക് നേരെ അഞ്ജാത ആക്രമണം; പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾ ആക്രമണത്തിനിരയായി
Oct 1, 2024 06:20 AM | By ShafnaSherin

ആലപ്പുഴ: (truevisionnews.com)ആലപ്പുഴയിൽ വാഹനങ്ങള്‍ക്ക് നേരെ അഞ്ജാതരുടെ ആക്രമണം.തിങ്കളാഴ്ച പല സമയങ്ങളിലായി പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾ ആക്രമണത്തിനിരയായി.

അ‍ജ്ഞാതരായ അക്രമികൾ പൊലിസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു. ഇവരുടെ കല്ലേറിൽ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവരാണ് പൊലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞത്. രാവിലെ ജില്ലാ കോടതി പരിസരത്തും വാഹനങ്ങളുടെ ചില്ല് എറിഞ്ഞ് പൊട്ടിച്ചിരുന്നു.

സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു.

#attack #vehicles #Alappuzha #Many #vehicles #including #police #jeep #attacked

Next TV

Related Stories
#KodiyeriBalakrishnan | കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് രണ്ടാണ്ട്; വെങ്കലപ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും

Oct 1, 2024 08:57 AM

#KodiyeriBalakrishnan | കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് രണ്ടാണ്ട്; വെങ്കലപ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും

സഖാവ് ഇല്ലാത്ത പോരായ്മ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ഒട്ടേറെപ്പേർ ഇപ്പോഴും വിളിക്കുന്നുവെന്ന് പറയുന്നു ഭാര്യ വിനോദിനി...

Read More >>
#arrest | ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ്; 50 ലക്ഷം വരെ തട്ടിപ്പ് നടത്തിയ പ്രതി പൊലീസ് പിടിയിൽ

Oct 1, 2024 07:36 AM

#arrest | ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ്; 50 ലക്ഷം വരെ തട്ടിപ്പ് നടത്തിയ പ്രതി പൊലീസ് പിടിയിൽ

കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്...

Read More >>
 #accident | വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

Oct 1, 2024 07:09 AM

#accident | വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

അപകടത്തിൽപെട്ടവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക്...

Read More >>
#arrest | ജനറൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി പ്രതിയുടെ പരാക്രമം; രണ്ട് സ്ത്രീകളെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

Oct 1, 2024 07:03 AM

#arrest | ജനറൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി പ്രതിയുടെ പരാക്രമം; രണ്ട് സ്ത്രീകളെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

കെട്ടിടത്തിന് മുകളിൽ നിന്ന് ഇയാൾ ഭീഷണി മുഴക്കിയതോടെ പൊലീസ് ഫയർഫോഴ്സിനെ വിളിച്ചു.പിന്നീട് ഫയർഫോഴ്സെത്തിയാണ് ഇയാളെ താഴെ...

Read More >>
#arrest | ഒന്നര കോടിയിലധികം രൂപയുടെ സ്വര്‍ണാഭരണ തട്ടിപ്പിലെ മുഖ്യപ്രതി പിടിയിൽ

Oct 1, 2024 06:55 AM

#arrest | ഒന്നര കോടിയിലധികം രൂപയുടെ സ്വര്‍ണാഭരണ തട്ടിപ്പിലെ മുഖ്യപ്രതി പിടിയിൽ

മഹാരാഷ്ട്ര സാംഗ്‌ളി ജില്ല സ്വദേശിയായ നെല്ലങ്കര വൈലോപ്പിള്ളി നഗറില്‍ താമസിക്കുന്ന ചക്രമാക്കില്‍ വീട്ടില്‍ വിശ്വാസ് രാമചന്ദ്രന്‍ കദം (34) നെയാണ്...

Read More >>
Top Stories