#arrest | ജനറൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി പ്രതിയുടെ പരാക്രമം; രണ്ട് സ്ത്രീകളെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

#arrest | ജനറൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി പ്രതിയുടെ പരാക്രമം; രണ്ട് സ്ത്രീകളെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
Oct 1, 2024 07:03 AM | By ShafnaSherin

കോട്ടയം: (truevisionnews.com)കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി പ്രതിയുടെ പരാക്രമം.

അയൽവാസികളായ രണ്ടു സ്ത്രീകളെ മർദ്ദിച്ചെന്ന കേസിലാണ് പൊൻകുന്നം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായതോടെ പ്രതി ജ്യോതിഷ് കുമാർ നെഞ്ചുവേദന അഭിനയിക്കുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രതിയെ എത്തിച്ചു.

ഇതിനിടെ വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് പ്രതി കെട്ടിടത്തിന് മുകളിൽ കയറുകയായിരുന്നു.

തന്റെ പേരിലുള്ള പരാതി വ്യാജമാണെന്നായിരുന്നു ഇയാളുടെ ആരോപണം. കെട്ടിടത്തിന് മുകളിൽ നിന്ന് ഇയാൾ ഭീഷണി മുഴക്കിയതോടെ പൊലീസ് ഫയർഫോഴ്സിനെ വിളിച്ചു.പിന്നീട് ഫയർഫോഴ്സെത്തിയാണ് ഇയാളെ താഴെ ഇറക്കിയത്.

#accused #feat #climbing #top #General #Hospital #building #Accused #arrested #assaulting #two #women

Next TV

Related Stories
#Kozhikodedistrictschoolkalolsavam2024 |  എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

Nov 22, 2024 11:19 PM

#Kozhikodedistrictschoolkalolsavam2024 | എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

ഒരു വേദിയിൽ ഒഴികെ 19 വേദികളിലെയും മത്സരങ്ങൾ നാലാം നാൾ രാത്രി പത്ത് മണിക്ക് മുമ്പേ സമാപിച്ചു. ബിഇഎം സ്കൂൾ വേദിയിൽ മാത്രമാണ് മത്സരം...

Read More >>
#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

Nov 22, 2024 10:29 PM

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories