#Siddique| സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, താരത്തിന്റെ വീടിന് മുന്നില്‍ ലഡുവിതരണവും ആഘോഷവും

#Siddique|  സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, താരത്തിന്റെ വീടിന് മുന്നില്‍ ലഡുവിതരണവും ആഘോഷവും
Sep 30, 2024 04:54 PM | By Susmitha Surendran

കൊച്ചി : (truevisionnews.com) പീഡനക്കേസില്‍ സുപ്രിം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച നടൻ സിദ്ദിഖിന്റെ വീടിന് മുന്നില്‍ ആഘോഷം.

റോഡിലൂടെ പോകുന്ന വാഹനത്തിലെ യാത്രക്കാർക്കും നാട്ടുകാർക്കും ലഡു വിതരണം ചെയ്‌തു ‘നമ്മുടെ സിദ്ദിഖ് സാറിന് സുപ്രിം കോടതയില്‍ നിന്ന് ജാമ്യം ലഭിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് ലഡു വിതരണം.

ഇന്ന് ഉച്ചയോടെയാണ് രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ജാമ്യം അനുവദിച്ചത്. സിദ്ദിഖ് ഞങ്ങളുടെ അയല്‍വാസിയും നാട്ടുകാരനുമാണെന്ന് ലഡു വിതരണം ചെയ്തയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, അദ്ദേഹത്തെ ക്രൂശിക്കാൻ വേണ്ടി ചെയ്ത പണിയാണിത്. അദ്ദേഹം നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞുവരും.

കേസ് നടക്കട്ടെ. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് നമുക്ക് 100 ശതമാനം വിശ്വാസമുണ്ട്. പത്ത് മുപ്പത് വർഷമായി ഞങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇന്ത്യയുടെ പരമോന്നത കോടതിയാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയിരിക്കുന്നതെന്ന് നാട്ടുകാരൻ പറഞ്ഞു.

#Siddique #did #no #wrong #laddu #distribution #celebration #front #star's #house

Next TV

Related Stories
#PKNavas | ഹരിത വിവാദം: പി കെ നവാസ് പ്രതിയായ ലൈംഗികാധിക്ഷേപ കേസ് റദ്ദാക്കി ഹൈക്കോടതി

Sep 30, 2024 07:47 PM

#PKNavas | ഹരിത വിവാദം: പി കെ നവാസ് പ്രതിയായ ലൈംഗികാധിക്ഷേപ കേസ് റദ്ദാക്കി ഹൈക്കോടതി

പി കെ നവാസുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നുമായിരുന്നു നജ്മ തബ്ഷീറയുടെ...

Read More >>
#KSEB | സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി

Sep 30, 2024 07:37 PM

#KSEB | സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി

പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് വൈദ്യുതി നിയന്ത്രണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്...

Read More >>
#cpim | കണ്ണൂരിൽ  പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡനം; രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഐഎം പുറത്താക്കി

Sep 30, 2024 07:36 PM

#cpim | കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡനം; രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഐഎം പുറത്താക്കി

കണ്ണൂർ തളിപ്പറമ്പ് മുയ്യം, മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിമാരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന്...

Read More >>
#patientdied | കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; പരാതിയുമായി കുടുംബം

Sep 30, 2024 07:28 PM

#patientdied | കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; പരാതിയുമായി കുടുംബം

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23നാണ്...

Read More >>
#Siddique | കോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് പുറത്തേക്ക്; ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

Sep 30, 2024 07:19 PM

#Siddique | കോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് പുറത്തേക്ക്; ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അഭിഭാഷകൻ...

Read More >>
#PMASalam | മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചു; പ്രസ്താവനക്കെതിരെ പ്രതിഷേധം ആളിക്കത്തുമെന്ന് പിഎംഎ സലാം

Sep 30, 2024 07:18 PM

#PMASalam | മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചു; പ്രസ്താവനക്കെതിരെ പ്രതിഷേധം ആളിക്കത്തുമെന്ന് പിഎംഎ സലാം

മലപ്പുറത്തുനിന്ന് പിടിച്ചെടുത്ത പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയ മുഖ്യമന്ത്രി ഈ തുക രാജ്യവിരുദ്ധ പ്രവ‍ർത്തനങ്ങൾക്കായാണ്...

Read More >>
Top Stories










Entertainment News