#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായകൻ അറസ്റ്റിൽ

#arrest |  സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായകൻ അറസ്റ്റിൽ
Sep 30, 2024 10:47 AM | By Athira V

കൊച്ചി: ( www.truevisionnews.com  )സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ യുവസംവിധായകൻ അറസ്‌റ്റിൽ.

കണ്ണൂ‌ർ സ്വദേശിയായ യുവതിയുടെ പരാതിയിൽ മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാനെയാണ്(31)​ പാലാരിവട്ടം പൊലീസ് അറസ്റ്റ് ‌ ചെയ്‌തത്.

'ജെയിംസ് കാമറൂൺ' എന്ന ചിത്രത്തിന്റെ സംവിധായകനും പല ചിത്രങ്ങളിലും അസിസ്‌റ്റന്റ് ഡയറക്‌ടറായും ജോലി നോക്കിയിട്ടുള്ളയാളാണ് ഷാജഹാൻ. ഇയാൾ സംവിധാനം ചെയ്‌ത ചിത്രത്തിൽ യുവതി അഭിനയിച്ചിട്ടുണ്ട്.

ഈ ചിത്രം പുറത്തിറങ്ങിയില്ല. യുവതിക്കൊപ്പം വെണ്ണലയിലായിരുന്നു ഷാജഹാന്റെ താമസം. യുവതിയെ വിവാഹം ചെയ്യാം എന്ന് ഇയാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാണെന്ന വിവരം ഇതിനിടെയാണ് യുവതി അറിഞ്ഞത്. ഇതോടെ പരാതി നൽകുകയായിരുന്നു.


#young #director #arrested #after #constantly #harassing #him #promising #give #him #chance #film

Next TV

Related Stories
#weapons | തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ പിടികൂടി

Sep 30, 2024 01:50 PM

#weapons | തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ പിടികൂടി

അങ്കമാലിയിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ യുവാവിനെ പിടികൂടാനെത്തിയപ്പോഴാണ് ആയുധങ്ങൾ...

Read More >>
#Hanumanmonkey | തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി

Sep 30, 2024 01:28 PM

#Hanumanmonkey | തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി

ഒന്നരവര്‍ഷം മുന്‍പായിരുന്നു സമാനമായ രീതിയില്‍ കുരങ്ങ്...

Read More >>
#VDSatheesan | സിപിഐഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ എന്ത് തെറ്റ് ചെയ്താലും സംരക്ഷിക്കും, പുറത്തുപോയാല്‍ നടപടി, കാട്ടുനീതിയെന്ന് വി ഡി സതീശന്‍

Sep 30, 2024 01:19 PM

#VDSatheesan | സിപിഐഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ എന്ത് തെറ്റ് ചെയ്താലും സംരക്ഷിക്കും, പുറത്തുപോയാല്‍ നടപടി, കാട്ടുനീതിയെന്ന് വി ഡി സതീശന്‍

പി വി അന്‍വര്‍ കഴിഞ്ഞ ദിവസം നിലമ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ എല്ലാ പാര്‍ട്ടിക്കാരും പോയി കാണും. അതില്‍ തെറ്റില്ലെന്നും വി ഡി സതീശന്‍...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

Sep 30, 2024 01:11 PM

#fire | ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

സ്കൂട്ടറിൽ നിന്നും പുക ഉയർന്നത് കണ്ടയുടൻ നിർത്തി...

Read More >>
#goldstolen | കാര്‍ തടഞ്ഞ് രണ്ടര കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവം;  മുഖ്യപ്രതി ഉപയോഗിച്ചത് മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ, അന്വേഷണം

Sep 30, 2024 01:04 PM

#goldstolen | കാര്‍ തടഞ്ഞ് രണ്ടര കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവം; മുഖ്യപ്രതി ഉപയോഗിച്ചത് മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ, അന്വേഷണം

ഷാഹുൽ ഹമീദിനെതിരെ അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ പൊലീസ് ഷാഹുൽഹമീദിന്റെ തിരുവല്ലയിലെ വീട്ടിൽ തിരച്ചിൽ...

Read More >>
#skeletonfound | നെല്‍പ്പാടത്ത് ചിതറിയ നിലയിയിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

Sep 30, 2024 12:57 PM

#skeletonfound | നെല്‍പ്പാടത്ത് ചിതറിയ നിലയിയിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

ചിതറിയ നിലയിലായിരുന്നു അസ്ഥികൂടം. കാണാതായവരെ കേന്ദ്രീകരിച്ച് ഉള്‍പ്പടെ പൊലീസിന്റെ അന്വേഷണം...

Read More >>
Top Stories










Entertainment News