#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
Sep 28, 2024 11:08 PM | By ADITHYA. NP

കോഴിക്കോട്: (www.truevisionnews.com) താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം. ഏഴാം വളവിൽ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

ചുരത്തിലെ വളവ് തിരിയാനാവാതെ ലോറി കുടുങ്ങിപ്പോകുകയായിരുന്നു. പിന്നാലെ ടിപ്പർ ലോറി ഉപയോഗിച്ച് കുടുങ്ങിയ ലോറിയെ മാറ്റാൻ ശ്രമിക്കുന്നതിനിടെ ലോറി മറിഞ്ഞു.

അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ആളപായമില്ല.

#Lorry #overturned #accident #Thamarassery #pass #traffic #partially #disrupted

Next TV

Related Stories
#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

Sep 28, 2024 10:33 PM

#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചില്‍ നടത്തിയത്....

Read More >>
#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

Sep 28, 2024 10:29 PM

#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്...

Read More >>
#marijuana | ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി; യുവാവിനെ എക്സൈസ്  പിടികൂടി

Sep 28, 2024 09:54 PM

#marijuana | ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി; യുവാവിനെ എക്സൈസ് പിടികൂടി

ആറ് കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടുവളർത്തിയിരുന്നത്. വിവരം ലഭിച്ച് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ചെടികൾ...

Read More >>
Top Stories