കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ ചൊക്ലിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.
ചൊക്ലിക്കടുത്ത് പുളിയനമ്പ്രത്തെ അബ്ദുസലിം - ഹാജറ ദമ്പതികളുടെ മകൾ സിവ എസ്ലിൻ ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം.
#one #and #half #year #old #girl #met #tragic #end #Kannur #Chokli #after #breast #milk #got #stuck #her #throat