#fire | ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനത്തിന്‍റെ മുൻഭാഗം കത്തി നശിച്ചു

#fire | ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനത്തിന്‍റെ മുൻഭാഗം കത്തി നശിച്ചു
Sep 25, 2024 01:35 PM | By Jain Rosviya

ആലുവ: (truevisionnews.com)എറണാകുളം ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു.

ആലുവ പാലസ് റോഡിൽ സെന്‍റ്. സേവിയേഴ്സ് കോളജിന് മുന്നിൽ ബുധനാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം.

മാഞ്ഞാലി സ്വദേശി ഫെബിന്‍റെ കാറാണ് കത്തിയത്. ബാങ്ക് കവലയിൽ നിന്ന് പമ്പ് കവല ഭാഗത്തേക്ക് പോകുകയായിരുന്നു.

ഫെബിനും മറ്റൊരാളുമാണ് കാറിലുണ്ടായിരുന്നത്.

ഡ്രൈവർ സൈഡിലെ ഡോർ തുറക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻഭാഗത്തെ ഇടതു വശത്തെ ഡോറിലൂടെ ഇവർക്ക് പുറത്ത് കടക്കാനായി.

വാഹനത്തിന്‍റെ മുൻഭാഗം പൂർണമായി കത്തി നശിച്ചു. ആലുവ അഗ്നിരക്ഷസേന എത്തിയാണ് തീയണച്ചത്.

#car #while #running #caught #fire #front #vehicle #was #burnt

Next TV

Related Stories
suffocationdeath | മാലിന്യക്കുഴിയിലിറങ്ങിയ രണ്ട്  പേർ ശ്വാസം മുട്ടി മരിച്ചു; അപകടം മാലിന്യം നീക്കാൻ ഇറങ്ങിയപ്പോൾ

Sep 25, 2024 04:37 PM

suffocationdeath | മാലിന്യക്കുഴിയിലിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു; അപകടം മാലിന്യം നീക്കാൻ ഇറങ്ങിയപ്പോൾ

റോയൽ ബേക്കേഴ്സിന്റെ നിർമ്മാണ യൂണിറ്റിനോട് ചേർന്ന മാലിന്യക്കുഴിയിലാണ് അപകടം...

Read More >>
#KCVenugopal | വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയെന്ന്; കെ.സി.വേണുഗോപാൽ

Sep 25, 2024 04:32 PM

#KCVenugopal | വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയെന്ന്; കെ.സി.വേണുഗോപാൽ

ദുരന്തബാധിതരായവർ ദൈനംദിന ജീവിതത്തിലേക്കു പോകുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ...

Read More >>
#death | കനാലിൽ യുവാവ് മരിച്ച നിലയിൽ; സമീപത്ത് നിന്ന് സൈക്കിളും ബാഗും കണ്ടെത്തി

Sep 25, 2024 03:43 PM

#death | കനാലിൽ യുവാവ് മരിച്ച നിലയിൽ; സമീപത്ത് നിന്ന് സൈക്കിളും ബാഗും കണ്ടെത്തി

ഇന്ന് രാവിലെ 11ന് ഐശ്വര്യ ഓഡിറ്റോറിയത്തിനു സമീപം വാടക്കനാലിൽ ആണ് മൃതദേഹം...

Read More >>
#blackmagic | ചാത്തൻസേവയുടെ പേരിൽ ജോത്സ്യൻ വീട്ടമ്മയെ പീഡിപ്പിച്ചു; പ്രതി റിമാൻ്റിൽ

Sep 25, 2024 02:57 PM

#blackmagic | ചാത്തൻസേവയുടെ പേരിൽ ജോത്സ്യൻ വീട്ടമ്മയെ പീഡിപ്പിച്ചു; പ്രതി റിമാൻ്റിൽ

വെണ്ണലയിലെ കേന്ദ്രത്തിൽ ജൂൺ മാസത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ തൃശൂർ സ്വദേശിയായ ജോത്സ്യൻ പ്രഭാദ്...

Read More >>
Top Stories










Entertainment News