#Custody | ഫുട്ബോൾ മത്സരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി, ലീഗ് ജില്ലാ നേതാവിന്റെ മകൻ കസ്റ്റഡിയിൽ

#Custody |  ഫുട്ബോൾ മത്സരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി, ലീഗ് ജില്ലാ നേതാവിന്റെ മകൻ കസ്റ്റഡിയിൽ
Sep 22, 2024 02:53 PM | By Susmitha Surendran

മൂവാറ്റുപുഴ : ( എറണാകുളം) (truevisionnews.com ) മൂവാറ്റുപുഴ മാറാടിയിൽ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശിയ ലീഗ് ജില്ലാ നേതാവിന്റെ മകൻ കസ്റ്റഡിയിൽ .

കുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് തുടർ നടപടികളിലേക്ക് കടന്നത് . ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും പ്രമുഖ വ്യവസായിയുമായ പി എ അമീർ അലിയുടെ മകൻ ഹാരിസ് ആണ് വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ ഉയർത്തിയത്.

വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെ റഫറി ചുവപ്പുകാർഡ് കാണിച്ചതാണ് പ്രകോപനത്തിന് കാരണം. തർക്കം കളികാണാൻ എത്തിയവരിലേക്ക് നീണ്ടു.

ഇതിനിടെ ലീഗ് നേതാവിന്റെ മകൻ ഹാരീസ് വീട്ടിൽ പോയി വടിവാൾ എടുത്തു വരികയായിരുന്നു. പിന്നെ വടിവാൾ ഉയർത്തി കുട്ടികൾക്ക് നേരെ ഭീഷണിയായി. മൂവാറ്റുപുഴ മാറാടിയിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രാദേശിക ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം.

നാട്ടുകാർ ഇടപെട്ട് ലീഗ് നേതാവിന്റെ മകനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നാട്ടുകാർക്ക് നേരെയും ഇയാൾ ഭീഷണി മുഴക്കുന്നുണ്ട്.

#League #district #leader's #son #custody #after #swinging #baton #students #during #football #match

Next TV

Related Stories
#guruvayoor | ഗുരുവായൂരപ്പന്  വഴിപാടായി ഹ്യുണ്ടായ് കാര്‍ സമർപ്പിച്ചു

Sep 22, 2024 04:34 PM

#guruvayoor | ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായ് കാര്‍ സമർപ്പിച്ചു

ദേവസ്വം ചെയര്‍മാന്‍ ഡോ വി.കെ. വിജയന്‍ ഹ്യുണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എം.ഡി ഉദയകുമാര്‍ റെഡ്ഡി യില്‍ നിന്നും കാര്‍...

Read More >>
#childdeath |  ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം

Sep 22, 2024 04:18 PM

#childdeath | ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം

വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടയിൽ വീട്ടിനു അകത്തേയ്ക്കു പോയ ഫാത്തിമയെ കുറിച്ച്...

Read More >>
#lottery  | അക്ഷയ എകെ- 669 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Sep 22, 2024 04:10 PM

#lottery | അക്ഷയ എകെ- 669 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#theft | ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയ തക്കം; പൂട്ട് തകർത്ത് അകത്ത് കയറി മോഷണം, ഒരാള്‍ പിടിയിൽ

Sep 22, 2024 04:03 PM

#theft | ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയ തക്കം; പൂട്ട് തകർത്ത് അകത്ത് കയറി മോഷണം, ഒരാള്‍ പിടിയിൽ

ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനിരിക്കേ അതിനായുള്ള ഒരുക്കങ്ങള്‍ക്കായി കഴിഞ്ഞ ദിവസം എത്തിയ ജീവനക്കാരാണ് ഓഫീസ് വാതിലിന്റെ പൂട്ടുകള്‍ തകര്‍ത്ത...

Read More >>
#Samsung | ഇന്‍ഷുറന്‍സ് നിഷേധിച്ചു; സാംസങ്ങിനും മൈജിക്കും പിഴയടിച്ച് ഉപഭോക്തൃ കോടതി

Sep 22, 2024 03:49 PM

#Samsung | ഇന്‍ഷുറന്‍സ് നിഷേധിച്ചു; സാംസങ്ങിനും മൈജിക്കും പിഴയടിച്ച് ഉപഭോക്തൃ കോടതി

വാട്ടര്‍ റെസിസ്റ്റന്റ് ആണെന്ന് വിശ്വസിപ്പിച്ച് വിറ്റ ഫോണ്‍ വെള്ളത്തില്‍ വീണപ്പോള്‍ കേടായി....

Read More >>
#rainalert | വീണ്ടും മഴ ശക്തമാകുന്നു, നാളെ മുതൽ കോഴിക്കോട്  ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Sep 22, 2024 03:25 PM

#rainalert | വീണ്ടും മഴ ശക്തമാകുന്നു, നാളെ മുതൽ കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്...

Read More >>
Top Stories