#founddead | വയനാട് പുൽപ്പള്ളിയിൽ പോലീസുകാരൻ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

#founddead |  വയനാട് പുൽപ്പള്ളിയിൽ പോലീസുകാരൻ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ
Sep 22, 2024 01:13 PM | By Athira V

വയനാട്: ( www.truevisionnews.com  ) വയനാട് പുൽപ്പള്ളിയിൽ പോലീസുകാരൻ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ.

ബത്തേരി പോലീസ്‌ സ്‌റ്റേഷനിലെ സിവിൽപോലീസ് ഓഫീസർ പട്ടാണികുപ്പ് സ്വദേശി ജിൻസൺ സണ്ണിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി 8.45 ഓടെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

#Policeman #hanged #his #residence #Wayanad #Pulpalli

Next TV

Related Stories
#accident | കാറിടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

Sep 22, 2024 02:58 PM

#accident | കാറിടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം...

Read More >>
#Custody |  ഫുട്ബോൾ മത്സരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി, ലീഗ് ജില്ലാ നേതാവിന്റെ മകൻ കസ്റ്റഡിയിൽ

Sep 22, 2024 02:53 PM

#Custody | ഫുട്ബോൾ മത്സരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി, ലീഗ് ജില്ലാ നേതാവിന്റെ മകൻ കസ്റ്റഡിയിൽ

കുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് തുടർ നടപടികളിലേക്ക് കടന്നത്...

Read More >>
#fraudcase | 14 കോടിയുടെ ഹിവാന്‍ നിധി തട്ടിപ്പുകേസ്; യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Sep 22, 2024 02:37 PM

#fraudcase | 14 കോടിയുടെ ഹിവാന്‍ നിധി തട്ടിപ്പുകേസ്; യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

തൃശ്ശൂര്‍ ചക്കാമുക്കിലുള്ള ഹിവാന്‍ നിധി ലിമിറ്റഡ്, ഹിവാന്‍ ഫിനാന്‍സ് എന്നിവയുടെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് തൃശ്ശൂര്‍ വെസ്റ്റ്...

Read More >>
#bodyfound |   കായലിൽ  കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

Sep 22, 2024 01:30 PM

#bodyfound | കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

പൊലീസ് അന്വേഷണത്തിലാണ് മരിച്ചത് പ്രദീപ് ആണെന്ന്...

Read More >>
#rahulmamkootathil |  ശ്രുതിയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്‌ യൂത്ത് കോണ്‍ഗ്രസ്, മാസം 15,000 രൂപ വീതം നല്‍കും

Sep 22, 2024 01:17 PM

#rahulmamkootathil | ശ്രുതിയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്‌ യൂത്ത് കോണ്‍ഗ്രസ്, മാസം 15,000 രൂപ വീതം നല്‍കും

ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്...

Read More >>
#KSudhakaran |  മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ്, തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും -  കെ സുധാകരൻ

Sep 22, 2024 01:01 PM

#KSudhakaran | മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ്, തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും - കെ സുധാകരൻ

സി പി ഐ യെ യു ഡി ഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെ സുധാകരൻ പറഞ്ഞു....

Read More >>
Top Stories