#arrest | വീടുകളില്‍ സ്ഥാപിച്ച വാട്ടർമീറ്ററുകൾ മോഷ്ടിച്ച് ആക്രിയാക്കി വിൽക്കും; 2 പേർ പിടിയിൽ

#arrest | വീടുകളില്‍ സ്ഥാപിച്ച വാട്ടർമീറ്ററുകൾ മോഷ്ടിച്ച് ആക്രിയാക്കി വിൽക്കും; 2 പേർ പിടിയിൽ
Sep 22, 2024 08:31 AM | By ADITHYA. NP

കല്‍പ്പറ്റ: (www.truevisionnews.com)കേണിച്ചിറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണസംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുൽപ്പള്ളിക്ക് സമീപത്തെ വേലിയമ്പം മടാപറമ്പ് ശിവന്‍, പുല്‍പ്പള്ളി ആനപ്പാറ മണി എന്നിവരെയാണ് വാട്ടര്‍ മീറ്ററുകള്‍ മോഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വേലിയമ്പം മടാപറമ്പില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ സ്ഥാപിച്ച മീറ്ററുകള്‍ പ്രതികള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു.

വാട്ടർമീറ്ററുകൾ അടിച്ച് മാറ്റി ആക്രിയാക്കി വിൽക്കും, വയനാട്ടിൽ 2 പേർ പിടിയിൽ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ സ്ഥാപിച്ച മീറ്ററുകള്‍ പ്രതികള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു.

പിച്ചള കൊണ്ട് നിര്‍മിച്ച വാട്ടര്‍ മീറ്ററുകളും അനുബന്ധ വസ്തുക്കളും ആക്രിയാക്കി വില്‍പ്പന നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

സബ് ഇന്‍സ്‌പെക്ടര്‍ ശിവാനന്ദന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ. സുനി, സിവില്‍ പൊലീസ് ഓഫീസര്‍ മഹേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയിരുന്നു.

അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ ഇരുവരില്‍ നിന്നുമായി മോഷണ വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

#Water #meters #installed #homes #stolen #sold #acreage #2person #arrested

Next TV

Related Stories
#goldrate | സ്വർണവില സർവകാല ഉയരത്തിൽ തുടരുന്നു

Sep 22, 2024 10:54 AM

#goldrate | സ്വർണവില സർവകാല ഉയരത്തിൽ തുടരുന്നു

പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് വില റെക്കോർഡിലേക്ക്...

Read More >>
#saved | മുഖം കഴുകാന്‍ തോട്ടിലിറങ്ങി,  അഴുകിയ വെള്ളത്തില്‍ അകപ്പെട്ട് ജീവനുവേണ്ടി മല്ലിട്ട ഓട്ടോഡ്രൈവറെ രക്ഷിച്ചു

Sep 22, 2024 10:30 AM

#saved | മുഖം കഴുകാന്‍ തോട്ടിലിറങ്ങി, അഴുകിയ വെള്ളത്തില്‍ അകപ്പെട്ട് ജീവനുവേണ്ടി മല്ലിട്ട ഓട്ടോഡ്രൈവറെ രക്ഷിച്ചു

ഇതുകേട്ട് ഓടിയെത്തിയ സമീപവാസിയായ സിബിച്ചന്‍ അടുത്തു താമസിക്കുന്ന ജസ്റ്റിയെയും വിളിച്ചുകൊണ്ടുവന്നു....

Read More >>
#cpm | കണ്ണൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി; ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ നാല് പേരെ തരംതാഴ്ത്തി

Sep 22, 2024 10:22 AM

#cpm | കണ്ണൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി; ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ നാല് പേരെ തരംതാഴ്ത്തി

ചികിത്സയ്ക്ക് ആവശ്യം വന്നപ്പോൾ പണം പിൻവലിക്കാനെത്തിയപ്പോഴാണ് ചതി പറ്റിയത്...

Read More >>
#murdercase | റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

Sep 22, 2024 09:35 AM

#murdercase | റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

20-ാം തീയതിയാണ് ലോറി ഡ്രൈവറായ കല്ലൂർ സ്വദേശി ഷംജാദിനെ തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനരികില്‍ മരിച്ച നിലയില്‍...

Read More >>
Top Stories