#mintlimesoda | ഈ ചൂടുകാലത്ത് ഉള്ള് തണുപ്പിക്കാൻ മിന്‍റ് ലൈം സോഡ

#mintlimesoda  |  ഈ ചൂടുകാലത്ത്  ഉള്ള് തണുപ്പിക്കാൻ മിന്‍റ് ലൈം സോഡ
Sep 21, 2024 02:48 PM | By Susmitha Surendran

(truevisionnews.com )   ഈ ചൂടുകാലത്ത് കുടിക്കാം മിന്‍റ് ലൈം സോഡ. എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ .

ആവശ്യമുള്ള സാധനങ്ങള്‍

വെള്ളം – കാല്‍കപ്പ്‌

പുതിനയില – ഒരു ടീസ്‌പൂണ്‍ അരച്ചത്‌

ചെറുനാരങ്ങാനീര്‌ – അരക്കപ്പ്‌

പഞ്ചസാര – കാല്‍കപ്പ്‌

ഐസ്‌ പൊടിച്ചത്‌ – രണ്ട്‌ കപ്പ്‌

സോഡ – അരക്കപ്പ്‌

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ സോഡ ഒഴികെയുള്ള എല്ലാ ചേരുവകളും എടുത്ത്‌ യോജിപ്പിക്കുക.

ഇത്‌ ഒരു ഗ്ലാസിലേക്ക്‌ ആവശ്യത്തിന്‌ പകര്‍ന്ന്‌ മുകളില്‍ സോഡ ഒഴിച്ച്‌ വിളമ്പാം.

#Mint #Lime #Soda #recipe

Next TV

Related Stories
കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

Jul 25, 2025 05:40 PM

കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം! നാവിൽ കൊതിയൂറും എഗ്ഗ്...

Read More >>
Top Stories

//Truevisionall