#accident | കോഴിക്കോട് ചേമഞ്ചേരിയിൽ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; രണ്ടുപേർക്ക് പരിക്ക്

#accident | കോഴിക്കോട് ചേമഞ്ചേരിയിൽ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; രണ്ടുപേർക്ക് പരിക്ക്
Sep 21, 2024 11:02 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) ചേമഞ്ചേരി കാട്ടിലപ്പീടികയിൽ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. എം.എസ്.എസ് സ്‌കൂളിൽ സി.ടി.മെറ്റൽസ് എന്ന കടയിലേക്കാണ് ബസ് ഇടിച്ചുകയറിയത്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം. ബംഗളുരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന എ.ഐ ട്രാവൽസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ബസ് ഡ്രൈവർക്കും ക്ലീനർക്കും പരിക്കുണ്ട്. അപകട സമയത്ത് ബസിൽ 30ഓളം യാത്രക്കാരുണ്ടായിരുന്നു.

#Accident #Kozhikode #Chemanchery #where #private #bus #rammed #into #shop #Two #people #were #injured

Next TV

Related Stories
#accident | വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീഡിയോഗ്രഫർ മരിച്ചു

Sep 21, 2024 12:57 PM

#accident | വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീഡിയോഗ്രഫർ മരിച്ചു

എംസി റോഡിൽ മുണ്ടൻകാവ് ആമ്പല്ലൂർ ക്ലിനിക്കിനു സമീപം വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം....

Read More >>
#MMLawrence  | മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു അന്തരിച്ചു

Sep 21, 2024 12:51 PM

#MMLawrence | മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു അന്തരിച്ചു

ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഐഎമ്മിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച...

Read More >>
#arrest | ഓൺലൈൻ ട്രേഡിങ് ഇടപാടിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു, മൂന്നുപേർ അറസ്റ്റിൽ

Sep 21, 2024 12:21 PM

#arrest | ഓൺലൈൻ ട്രേഡിങ് ഇടപാടിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു, മൂന്നുപേർ അറസ്റ്റിൽ

പശ്ചിമ ബംഗാളിലെ എറിസ് സ്റ്റോക്ക് പില്ലപ്പ് ഗ്രൂപ്‌സ് എന്ന പേരിലുണ്ടാക്കിയ വാട്ട് സാപ്പ് കൂട്ടായ്മയിൽ വിൻസന്റിനെ അംഗമാക്കിയായിരുന്നു...

Read More >>
#accident | ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

Sep 21, 2024 11:48 AM

#accident | ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ ആറരയോടെ...

Read More >>
#accident | ദേശീയപാതയിൽ  ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് പരിക്ക്

Sep 21, 2024 11:30 AM

#accident | ദേശീയപാതയിൽ ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് പരിക്ക്

ലോറി ഡ്രൈവര്‍ ഉത്തര്‍പ്രദേശ് സ്വദേശി പവന്‍ ഉപാധ്യായ (45)നാണ്...

Read More >>
#pinarayivijayan | 'അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തി', വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Sep 21, 2024 11:29 AM

#pinarayivijayan | 'അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തി', വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാർത്തകൾ ലോകം മുഴുവൻ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തിൽ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം...

Read More >>
Top Stories