#MMLawrence | മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു അന്തരിച്ചു

#MMLawrence  | മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു അന്തരിച്ചു
Sep 21, 2024 12:51 PM | By Susmitha Surendran

(truevisionnews.com ) മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം.

ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഐഎമ്മിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്.

സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


#Senior #CPI(M) #leader #MMLawrence #passed #away.

Next TV

Related Stories
#complaint | നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി, പരാതിയുമായി യുവതി

Sep 21, 2024 03:03 PM

#complaint | നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി, പരാതിയുമായി യുവതി

ഭർത്താവും മാതാപിതാക്കളും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി....

Read More >>
#KMuraleedharan  | മുഖ്യമന്ത്രി തെറ്റുകാർക്കൊപ്പം, അജിത് കുമാറിനെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണം വേണം - കെ മുരളാധരൻ

Sep 21, 2024 02:21 PM

#KMuraleedharan | മുഖ്യമന്ത്രി തെറ്റുകാർക്കൊപ്പം, അജിത് കുമാറിനെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണം വേണം - കെ മുരളാധരൻ

തൃശൂർ പൂരം അട്ടിമറിയെക്കുറിച്ച് 24ന് റിപ്പോർ‌ട്ട് വരുമെന്ന് പറയുന്നു. എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ട് ആരും...

Read More >>
#accident | നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു

Sep 21, 2024 02:13 PM

#accident | നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു

ശനിയാഴ്ച പുലർച്ചെ മരുത്തോർവട്ടം പോറ്റിക്കവലയ്ക്ക് കിഴക്കുവശം വച്ചാണ്...

Read More >>
#arrest | ചെക്കിൽ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയി; ഒടുവിൽ പിടിയിൽ

Sep 21, 2024 02:04 PM

#arrest | ചെക്കിൽ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയി; ഒടുവിൽ പിടിയിൽ

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്...

Read More >>
Top Stories