#arrest | അച്ഛന്റെ ചികിത്സയ്ക്ക് ആശുപത്രിയിലെത്തി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

#arrest | അച്ഛന്റെ ചികിത്സയ്ക്ക് ആശുപത്രിയിലെത്തി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍
Sep 21, 2024 09:57 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചയാളെ മലയിന്‍കീഴ് പോലീസ് പിടികൂടി.

കാട്ടാക്കട മുതിയവിള കുരുട്ടാംകോണം ശാന്തിനഗര്‍ അശ്വതിഭവനില്‍ വി.അരുണ്‍(30) ആണ് കേസില്‍ അറസ്റ്റിലായത്. മലയിന്‍കീഴ് താലൂക്ക് ആശുപത്രിയായ മണിയറവിളയിലാണ് സംഭവം.

പെണ്‍കുട്ടിയെ കടന്നുപിടിച്ചശേഷം പ്രതി ഓടിമറയുകയായിരുന്നു. ഇയാളെ കാട്ടാക്കടയില്‍നിന്നുമാണ് പോലീസ് പിടികൂടിയത്. ഇയാളുടെ അച്ഛന്റെ ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയതാണ്. മലയിന്‍കീഴ് എസ്.ഐ. വിനോദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.

#He #went #hospital #treatment #his #father #assaulted #minor #girl #youth #arrested

Next TV

Related Stories
#accident | വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീഡിയോഗ്രഫർ മരിച്ചു

Sep 21, 2024 12:57 PM

#accident | വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീഡിയോഗ്രഫർ മരിച്ചു

എംസി റോഡിൽ മുണ്ടൻകാവ് ആമ്പല്ലൂർ ക്ലിനിക്കിനു സമീപം വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം....

Read More >>
#MMLawrence  | മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു അന്തരിച്ചു

Sep 21, 2024 12:51 PM

#MMLawrence | മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു അന്തരിച്ചു

ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഐഎമ്മിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച...

Read More >>
#arrest | ഓൺലൈൻ ട്രേഡിങ് ഇടപാടിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു, മൂന്നുപേർ അറസ്റ്റിൽ

Sep 21, 2024 12:21 PM

#arrest | ഓൺലൈൻ ട്രേഡിങ് ഇടപാടിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു, മൂന്നുപേർ അറസ്റ്റിൽ

പശ്ചിമ ബംഗാളിലെ എറിസ് സ്റ്റോക്ക് പില്ലപ്പ് ഗ്രൂപ്‌സ് എന്ന പേരിലുണ്ടാക്കിയ വാട്ട് സാപ്പ് കൂട്ടായ്മയിൽ വിൻസന്റിനെ അംഗമാക്കിയായിരുന്നു...

Read More >>
#accident | ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

Sep 21, 2024 11:48 AM

#accident | ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ ആറരയോടെ...

Read More >>
#accident | ദേശീയപാതയിൽ  ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് പരിക്ക്

Sep 21, 2024 11:30 AM

#accident | ദേശീയപാതയിൽ ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് പരിക്ക്

ലോറി ഡ്രൈവര്‍ ഉത്തര്‍പ്രദേശ് സ്വദേശി പവന്‍ ഉപാധ്യായ (45)നാണ്...

Read More >>
#pinarayivijayan | 'അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തി', വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Sep 21, 2024 11:29 AM

#pinarayivijayan | 'അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തി', വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാർത്തകൾ ലോകം മുഴുവൻ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തിൽ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം...

Read More >>
Top Stories