#suicide | പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; ആത്മഹത്യ മൊബൈല്‍ എടുത്തത് അമ്മ ചോദ്യംചെയ്തതിന് പിന്നാലെ

#suicide | പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; ആത്മഹത്യ മൊബൈല്‍ എടുത്തത് അമ്മ ചോദ്യംചെയ്തതിന് പിന്നാലെ
Sep 21, 2024 09:22 AM | By Athira V

(തിരുവനന്തപുരം): ( www.truevisionnews.com ) പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നേതാജിപുരം ലക്ഷ്മികൃപയില്‍ പുഷ്പകുമാറിന്റെയും ലിന്‍ഡ താങ്കുളിന്റെയും മകള്‍ സിസിലിയ നിങ്‌ഷേനി(16)നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

മൊബൈല്‍ എടുത്തത് കുട്ടിയുടെ അമ്മ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി തൂങ്ങിമരിക്കാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#Class #10 #girl #hanged #inside #her #house #He #took #suicide #mobile #phone #after #his #mother #questioned #him

Next TV

Related Stories
#mdma | നാദാപുരത്ത് എം ഡി എം എയുമായി പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്

Sep 21, 2024 01:13 PM

#mdma | നാദാപുരത്ത് എം ഡി എം എയുമായി പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്

കൂടുതൽ തെളിവെടുപ്പിനും, ചോദ്യം ചെയ്യാനുമായാണ് പ്രതികളെ വടകര എൻ ഡി പി എസ് കോടതി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ...

Read More >>
#accident | വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീഡിയോഗ്രഫർ മരിച്ചു

Sep 21, 2024 12:57 PM

#accident | വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീഡിയോഗ്രഫർ മരിച്ചു

എംസി റോഡിൽ മുണ്ടൻകാവ് ആമ്പല്ലൂർ ക്ലിനിക്കിനു സമീപം വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം....

Read More >>
#MMLawrence  | മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു അന്തരിച്ചു

Sep 21, 2024 12:51 PM

#MMLawrence | മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു അന്തരിച്ചു

ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഐഎമ്മിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച...

Read More >>
#arrest | ഓൺലൈൻ ട്രേഡിങ് ഇടപാടിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു, മൂന്നുപേർ അറസ്റ്റിൽ

Sep 21, 2024 12:21 PM

#arrest | ഓൺലൈൻ ട്രേഡിങ് ഇടപാടിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു, മൂന്നുപേർ അറസ്റ്റിൽ

പശ്ചിമ ബംഗാളിലെ എറിസ് സ്റ്റോക്ക് പില്ലപ്പ് ഗ്രൂപ്‌സ് എന്ന പേരിലുണ്ടാക്കിയ വാട്ട് സാപ്പ് കൂട്ടായ്മയിൽ വിൻസന്റിനെ അംഗമാക്കിയായിരുന്നു...

Read More >>
#accident | ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

Sep 21, 2024 11:48 AM

#accident | ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ ആറരയോടെ...

Read More >>
#accident | ദേശീയപാതയിൽ  ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് പരിക്ക്

Sep 21, 2024 11:30 AM

#accident | ദേശീയപാതയിൽ ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് പരിക്ക്

ലോറി ഡ്രൈവര്‍ ഉത്തര്‍പ്രദേശ് സ്വദേശി പവന്‍ ഉപാധ്യായ (45)നാണ്...

Read More >>
Top Stories