#death | സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

#death | സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, സ്വയം തീകൊളുത്തി; യുവാവ് മരിച്ചു
Sep 21, 2024 06:41 AM | By ADITHYA. NP

കൊല്ലം : (www.truevisionnews.com) ശക്തികുളങ്ങരയിൽ സുഹൃത്തായ യുവതിയുടെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി ലൈജു ( 38) ആണ് മരിച്ചത്.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ലൈജു സ്വയം തീ കൊളുത്തുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#Poured #kerosene #body #front #his #friends #house #himself #fire #young #man #died

Next TV

Related Stories
#founddead  |  ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍

Sep 21, 2024 08:42 AM

#founddead | ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍

വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്...

Read More >>
#arrest |  വനിത സഹപ്രവർത്തക റെസ്റ്റ് റൂമിൽ യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ചു; സർക്കാർ ജീവനക്കാരൻ പിടിയിൽ

Sep 21, 2024 08:06 AM

#arrest | വനിത സഹപ്രവർത്തക റെസ്റ്റ് റൂമിൽ യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ചു; സർക്കാർ ജീവനക്കാരൻ പിടിയിൽ

വനിതകളുടെ ശൗചാലയത്തിൽ യൂണിഫോം മാറുന്നതിനിടെയാണ് അടുത്തുള്ള പുരുഷൻമാരുടെ ശൗചാലയത്തിന്റെ മുകൾ ഭിത്തിയിലൂടെ വീഡിയോ പകർത്തുന്നത് യുവതി...

Read More >>
#Honeytrap | 15കാരനെ ഉപയോ​ഗിച്ച് ഹണിട്രാപ്, മധ്യവയസ്കനിൽ നിന്ന് വൻതുക തട്ടിയെടുത്തു;പിടിയിൽ

Sep 21, 2024 06:35 AM

#Honeytrap | 15കാരനെ ഉപയോ​ഗിച്ച് ഹണിട്രാപ്, മധ്യവയസ്കനിൽ നിന്ന് വൻതുക തട്ടിയെടുത്തു;പിടിയിൽ

കാവനൂർ സ്വദേശി ഇർഫാൻ, പുത്തലം സ്വദേശി ആഷിക് എടവണ്ണ സ്വദേശി ഹരികൃഷ്ണൻ, പ്രായപൂർത്തിയാകാത്ത രണ്ടു പേരടക്കം അഞ്ചു പേരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ്...

Read More >>
#case | 'ആദ്യം ഫോണിൽ വാക്കേറ്റം,പെൺസുഹൃത്തിന്റെ അച്ഛൻ 19കാരൻ  കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്

Sep 21, 2024 06:20 AM

#case | 'ആദ്യം ഫോണിൽ വാക്കേറ്റം,പെൺസുഹൃത്തിന്റെ അച്ഛൻ 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്

സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി....

Read More >>
#pinarayivijayan | മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും;തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ടും ഇന്ന് കൈമാറും

Sep 21, 2024 06:10 AM

#pinarayivijayan | മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും;തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ടും ഇന്ന് കൈമാറും

രാവിലെ 11 മണിക്കാണ് വാർത്താസമ്മേളനം.ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ രാഷ്ട്രീയ വിവാദങ്ങളിൽ തുടങ്ങി അനധികൃത സ്വത്ത് സമ്പാദന കേസിലടക്കം...

Read More >>
#Mainagapallyaccidentcase | എംഡിഎംഎക്കും മദ്യത്തിനും അടിമകൾ; അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ പൊലീസ്

Sep 21, 2024 05:55 AM

#Mainagapallyaccidentcase | എംഡിഎംഎക്കും മദ്യത്തിനും അടിമകൾ; അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ പൊലീസ്

14ന് ഹോട്ടലിൽ ഒരുമിച്ച് താമസിച്ച ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും...

Read More >>
Top Stories