#death | സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

#death | സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, സ്വയം തീകൊളുത്തി; യുവാവ് മരിച്ചു
Sep 21, 2024 06:41 AM | By ADITHYA. NP

കൊല്ലം : (www.truevisionnews.com) ശക്തികുളങ്ങരയിൽ സുഹൃത്തായ യുവതിയുടെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി ലൈജു ( 38) ആണ് മരിച്ചത്.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ലൈജു സ്വയം തീ കൊളുത്തുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#Poured #kerosene #body #front #his #friends #house #himself #fire #young #man #died

Next TV

Related Stories
#PVAnwar  | സോളാർ കേസിൽ പ്രതികളെ സംരക്ഷിക്കാൻ എഡിജിപി പണം വാങ്ങി, വീണ്ടും  ആരോപണവുമായി പി.വി അൻവർ

Sep 21, 2024 11:15 AM

#PVAnwar | സോളാർ കേസിൽ പ്രതികളെ സംരക്ഷിക്കാൻ എഡിജിപി പണം വാങ്ങി, വീണ്ടും ആരോപണവുമായി പി.വി അൻവർ

ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. എഡിജിപി അനുമതിയില്ലാതെ വിദേശയാത്രകൾ നടത്തിയെന്നും അത്...

Read More >>
#goldrate | സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോഡില്‍

Sep 21, 2024 10:21 AM

#goldrate | സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോഡില്‍

ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 6960...

Read More >>
#worms | ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ  ജീവനുള്ള പുഴുക്കളെ കണ്ടെത്തി

Sep 21, 2024 10:06 AM

#worms | ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി

ചിക്കൻ കറിയിൽ ജീവനുള്ള നിരവധി പുഴുക്കളെ കണ്ടതിന് പിന്നാലെ കുട്ടികൾ...

Read More >>
#arrest | ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കടന്നുപിടിക്കാൻ ശ്രമം; പരിശീലകൻ പിടിയിൽ

Sep 21, 2024 10:04 AM

#arrest | ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കടന്നുപിടിക്കാൻ ശ്രമം; പരിശീലകൻ പിടിയിൽ

യുവതിയെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് യുവതി ബഹളംവെക്കുകയും കാര്‍ നിര്‍ത്തി ഇറങ്ങി ഓടുകയും...

Read More >>
Top Stories