#Ranjith | സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബം​ഗാളി നടി രഹസ്യമൊഴി നൽകി

 #Ranjith | സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബം​ഗാളി നടി രഹസ്യമൊഴി നൽകി
Sep 20, 2024 04:09 PM | By ShafnaSherin

കൊൽക്കത്ത: (truevisionnews.com)സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബം​ഗാളി നടി രഹസ്യമൊഴി നൽകി.

കൊൽക്കത്ത സെഷൻസ് കോടതിയിലാണ് 164 പ്രകാരം നടി മൊഴി നൽകിയത്.2009 -ൽ 'പാലേരി മാണിക്യം' എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.

ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തിയിരുന്നു. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽവെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്.

സംവിധായകന്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചർച്ചയല്ലെന്ന് മനസിലാക്കിയ താൻ ഫ്ളാറ്റിൽനിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്നും നടിയുടെ പരാതിയിൽ പറഞ്ഞിരുന്നു.

നേരിട്ട മോശം അനുഭവം ഉടനെതന്നെ ജോഷി ജോസഫിനെ നടി അറിയിച്ചു. നടിയുടെ അവസ്ഥ മനസിലാക്കിയ ജോഷി ജോസഫ് അവരെ തമ്മനത്തുള്ള വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

#Bengali #actress #gives #secret #statement #sexual #assault #complaint #against #director #Ranjith

Next TV

Related Stories
'ദുരന്തമുഖത്ത് രാഷ്ട്രീയമില്ല, എല്ലാവരും ഇന്ത്യാക്കാർ'; വയനാടിന് കേന്ദ്രം 898 കോടി രൂപ നൽകിയെന്ന് അമിത് ഷാ

Mar 25, 2025 07:29 PM

'ദുരന്തമുഖത്ത് രാഷ്ട്രീയമില്ല, എല്ലാവരും ഇന്ത്യാക്കാർ'; വയനാടിന് കേന്ദ്രം 898 കോടി രൂപ നൽകിയെന്ന് അമിത് ഷാ

വയനാട് ദുരന്ത സമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു. വയനാട്ടിലേത് അതി തീവ്ര ദുരന്തമെന്ന്...

Read More >>
ഭർതൃസഹോദരനുമായി ചേർന്ന് കാമുകന്റെ ഫ്ലാറ്റിൽ നിന്നും ഒന്നര കോടി രൂപ മോഷ്ടിച്ചു; മോഷ്ടിച്ച ആൾ തന്നെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ

Mar 25, 2025 04:29 PM

ഭർതൃസഹോദരനുമായി ചേർന്ന് കാമുകന്റെ ഫ്ലാറ്റിൽ നിന്നും ഒന്നര കോടി രൂപ മോഷ്ടിച്ചു; മോഷ്ടിച്ച ആൾ തന്നെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ

തുടർന്ന് നടത്തിയ പരിശോധനയില്‍ തന്‍റെ ലിവ് ഇന്‍ പങ്കാളിയായ അങ്കുഷിന്‍റെ മൂന്ന് ബാഗുകൾ ഉൾപ്പെടെ നാല് ഭാഗുകൾ മോഷണം പോയെന്നും അടുത്തിടെ നടന്ന ഒരു...

Read More >>
ക്ലാസിൽ സംസാരിച്ചതിന് ചൂരല്‍ പ്രയോഗം, 11-കാരി നേരിട്ടത് ക്രൂര മര്‍ദനം; അച്ഛന്‍റെ പരാതിയിൽ അധ്യാപികക്കെതിരെ കേസ്

Mar 25, 2025 01:46 PM

ക്ലാസിൽ സംസാരിച്ചതിന് ചൂരല്‍ പ്രയോഗം, 11-കാരി നേരിട്ടത് ക്രൂര മര്‍ദനം; അച്ഛന്‍റെ പരാതിയിൽ അധ്യാപികക്കെതിരെ കേസ്

ക്ലാസില്‍ സംസാരിക്കുന്നു എന്നും പിന്നിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നും ആരോപിച്ചാണ് 11 വയസുകാരിയെ അധ്യാപിക ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്....

Read More >>
കു​ള​ത്തി​ന്റെ ആ​ഴ​മ​റി​യാ​തെ ചാ​ടി​യ യു​വാ​വ് ത​റ​യി​ൽ ത​ല​യി​ടി​ച്ച് മ​രി​ച്ചു

Mar 25, 2025 09:23 AM

കു​ള​ത്തി​ന്റെ ആ​ഴ​മ​റി​യാ​തെ ചാ​ടി​യ യു​വാ​വ് ത​റ​യി​ൽ ത​ല​യി​ടി​ച്ച് മ​രി​ച്ചു

വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ്...

Read More >>
പാർട്ടി കൊടിമരം നീക്കം ചെയ്യുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഒരാൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

Mar 24, 2025 09:19 PM

പാർട്ടി കൊടിമരം നീക്കം ചെയ്യുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഒരാൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

ഉത്തർഗരായിൽ കെത്തനായിക്കൻപെട്ടിയിൽ തിങ്കളാഴ്ച രാവിലെ ഡിഎംകെ പ്രവർത്തകർ സ്വന്തം പാർട്ടിയുടെ കൊടിമരം നീക്കം ചെയ്യുന്നതിനിടെയാണ് ദാരുണമായ...

Read More >>
വനിതാ കോച്ചിൽ ബലാത്സംഗ ശ്രമം; ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക്‌ ചാടിയ യുവതിക്ക് പരിക്ക്

Mar 24, 2025 08:22 PM

വനിതാ കോച്ചിൽ ബലാത്സംഗ ശ്രമം; ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക്‌ ചാടിയ യുവതിക്ക് പരിക്ക്

25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് പെൺകുട്ടിയെ സമീപിക്കുകയും ശാരീരിക ബന്ധത്തിന്...

Read More >>
Top Stories

Entertainment News