#death | വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു

#death |  വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു
Sep 20, 2024 07:35 AM | By Athira V

കൊച്ചി: ( www.truevisionnews.com ) നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു .ഏറ്റുമാനൂർ സ്വദേശി സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് (63) മരിച്ചത് .

എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ സാധനങ്ങൾ എടുക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

#Passenger #collapses #dies #airport #duty #free #shop

Next TV

Related Stories
#suicide  | വീടിനടുത്തുള്ള തോട്ടത്തില്‍ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Sep 20, 2024 10:42 AM

#suicide | വീടിനടുത്തുള്ള തോട്ടത്തില്‍ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടിയിലെ സ്റ്റീല്‍ ലാന്‍റ് എന്ന വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന സുനിലിന് ബാങ്ക് വായ്പ ഉള്‍പ്പെടെ 25 ലക്ഷം രൂപയുടെ...

Read More >>
#goldrate |     സംസ്ഥാനത്ത്  സ്വർണവിലയിൽ വർധന; പവന്റെ  വില അറിയാം

Sep 20, 2024 10:42 AM

#goldrate | സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന്റെ വില അറിയാം

പവൻ വില 55,080 രൂപയായും ഉയർന്നു. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില...

Read More >>
#snake | കണ്ണൂർ  മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്

Sep 20, 2024 10:36 AM

#snake | കണ്ണൂർ മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്

പുറത്തിരിക്കുകയായിരുന്ന കൂട്ടിരിപ്പുകാരാണ് ഐ.സി.യുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത്...

Read More >>
#attack | ടിക്കറ്റിനെച്ചൊല്ലി തർക്കം; വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം, ഒരു കുട്ടി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

Sep 20, 2024 09:40 AM

#attack | ടിക്കറ്റിനെച്ചൊല്ലി തർക്കം; വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം, ഒരു കുട്ടി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

അതിക്രമം കാണിച്ചവർ തടഞ്ഞുവെച്ച വിനോദ സഞ്ചാരികളെ മൂന്നാർ പൊലീസ് എത്തിയാണ്...

Read More >>
 #complaint  | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ

Sep 20, 2024 09:31 AM

#complaint | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എലത്തൂർ ഇൻസ്പെക്ടർ കെ. ശംഭുനാഥ്...

Read More >>
Top Stories










Entertainment News