തളിപ്പറമ്പ് : (truevisionnews.com) വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയും ഇപ്പോൾ പുളിമ്പറമ്പിൽ താമസക്കാരനുമായ ബിജുവാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ശനിയാഴ്ച്ച ഉച്ചയോടെ മരിച്ചത്.
തളിപ്പറമ്പ് നഗരസഭയിലെ ശുചികരണ തൊഴിലാളിയാണ്.
#young #man #who #being #treated #died #after #consuming #poison #from #grass