#death | ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​വി​ന് ക​ര​ൾ പ​കു​ത്തു ന​ൽ​കി​യ കോ​ള​ജ് അ​ധ്യാ​പി​ക മ​രി​ച്ചു

#death | ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​വി​ന് ക​ര​ൾ പ​കു​ത്തു ന​ൽ​കി​യ കോ​ള​ജ് അ​ധ്യാ​പി​ക മ​രി​ച്ചു
Sep 18, 2024 09:39 AM | By VIPIN P V

മം​ഗ​ളൂ​രു: (truevisionnews.com) ഭ​ർ​ത്താ​വി​ന്റെ ബ​ന്ധു​വി​ന് ക​ര​ൾ പ​കു​ത്തു ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ കോ​ള​ജ് അ​ധ്യാ​പി​ക മ​രി​ച്ചു.

മം​ഗ​ളൂ​രു​വി​ന​ടു​ത്ത മ​നെ​ൽ ശ്രീ​നി​വാ​സ എം.​ബി.​എ കോ​ള​ജ് അ​ധ്യാ​പി​ക​യാ​യ അ​ർ​ച്ച​ന കാ​മ​ത്താ​ണ് (33) മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് സി.​എ. ചേ​ത​ൻ കു​മാ​റി​ന്റെ ബ​ന്ധു​വി​ന്റെ ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് ചേ​രു​ന്ന ര​ക്ത ഗ്രൂ​പ് ക​ര​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​ർ​ച്ച​ന​യു​ടെ ക​ര​ൾ ഭാ​ഗം ന​ൽ​കു​ക​യാ​യി​രു​ന്നു.

12 ദി​വ​സം മു​മ്പാ​ണ് ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ന്ന​ത്. ക​ര​ൾ സ്വീ​ക​രി​ച്ച​യാ​ൾ സു​ഖ​മാ​യി​രി​ക്കു​ന്നു.

അ​ർ​ച്ച​ന​യും സാ​ധാ​ര​ണ ജീ​വി​തം ന​യി​ച്ചു​വ​രു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് അ​വ​ശ​യാ​വു​ക​യാ​യി​രു​ന്നു. മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

#Collegeteacher #dies #liver #husband #relative

Next TV

Related Stories
ഇത് കുറച്ച് കൂടിപ്പോയില്ലേ?  വിവാഹ വിരുന്നിൽ ആവശ്യത്തിന് പനീർ ലഭിച്ചില്ല;  മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്

Apr 28, 2025 03:22 PM

ഇത് കുറച്ച് കൂടിപ്പോയില്ലേ? വിവാഹ വിരുന്നിൽ ആവശ്യത്തിന് പനീർ ലഭിച്ചില്ല; മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്

വിവാഹാഘോഷത്തിൽ ആവശ്യത്തിന് പനീർ ലഭിക്കാത്തതിനെ തുടർന്ന് വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്....

Read More >>
പഹൽ​ഗാം ഭീകരാക്രമണം: ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ചു; ബിബിസിക്കെതിരെ  അതൃപ്തി അറിയിച്ച് കേന്ദ്രം

Apr 28, 2025 01:14 PM

പഹൽ​ഗാം ഭീകരാക്രമണം: ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ചു; ബിബിസിക്കെതിരെ അതൃപ്തി അറിയിച്ച് കേന്ദ്രം

ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലെ ബിബിസി നിലപാടിൽ അതൃപ്തിയുമായി കേന്ദ്രം....

Read More >>
പഹൽഗാം ഭീകരാക്രമണം; ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട്

Apr 28, 2025 12:09 PM

പഹൽഗാം ഭീകരാക്രമണം; ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട്

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന്...

Read More >>
Top Stories